തിരുവനന്തപുരം: തീവണ്ടിയില്‍ സ്ലീപ്പര്‍ ക്ലാസ് സീറ്റില്‍ ചാഞ്ഞുറങ്ങുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. സുരക്ഷാ പരിവാരങ്ങളില്ലാതെ സ്ലീപ്പര്‍ ക്ലാസ് ട്രെയിനില്‍ കിടന്നുറങ്ങുന്ന മുന്മുഖ്യമന്ത്രിയുടെ ജനകീയയാത്ര ദേശീയ മാധ്യമങ്ങളിലടക്കം തരംഗമായിട്ടുണ്ട്. തിരുവനന്തപുരത്തേക്കള്ള യാത്രാവേളയില്‍ ശബരി...
കണ്ണൂര്‍: കൂത്തുപറമ്പ് മേഖലയില്‍ അക്രമം തുടരുന്ന പശ്ചാതലത്തില്‍ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനാലിനു വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ. മേഖലയില്‍ മൂന്നു ദിവസത്തേക്ക് പ്രകടനവും പൊതുയോഗവും ഇരുചക്രവാഹനങ്ങളിലുള്ള പ്രകടനവും നിരോധിച്ചിട്ടുണ്ട്. പൊലീസ് ആക്റ്റ് 78.79വകുപ്പ്...
റിയാദ്: സഊദിയിലെ അബ്ഹയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി സക്കീര്‍ ഹുസൈന് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. അബ്ഹക്കടുത്ത് ദര്‍ബില്‍ വെച്ച് സക്കീറും സ്പോണ്‍സറും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍...
ബെയ്ജിങ്: തകര്‍ന്നു വീണ കെട്ടിടത്തിനടിയില്‍പെട്ട പിഞ്ചുകുഞ്ഞിന്റെ ജീവന് രക്ഷിച്ചത് പിതാവിന്റെ സ്നേഹത്തിലമര്ന്ന അവസാന കെട്ടിപ്പിടുത്തം. മരണ വേദനയിലും പൊന്നോമനയെ ചേര്‍ത്തുപിടിച്ച പിതാവിന്റെ കരങ്ങളാണ് മൂന്നു വയസ്സുകാരിക്ക് രക്ഷാകവചമായത്. തകര്‍ന്നടിഞ്ഞ ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൂന്നു...
കാസര്‍കോട്: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്റെ രാജി ആവശ്യപ്പെടുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മന്ത്രിയുടെത് സ്വജനപക്ഷപാതപരമായ നടപടിയാണ്. ഇത്രയും സ്റ്റാഫുകളെ ഒരുമിച്ച് നിയമിച്ച ഒരു ചരിത്രം കഴിഞ്ഞ...
ന്യൂസിലാന്റിനെ 321 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടെസ്റ്റ് പരമ്പര 3-0 തൂത്തുവാരി. രണ്ടാം ഇന്നിങ്സില്‍ മൂന്നിന് 216 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്ത ആതിഥേയര്‍ കിവീസിനു മുന്നില്‍ 475 എന്ന കൂറ്റന്‍ സംഖ്യയാണ് വിജയലക്ഷ്യമായി വെച്ചത്....
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം സംവാദം നടക്കാനിരിക്കെ രാജ്യത്ത് ഇസ്ലാം ചര്‍ച്ചാ വിഷയാമവുന്നു. രാഷ്ട്ീയ ചര്‍ച്ചകളില്‍ അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ വീണുപോകുന്ന വിഷയമാണ് ഇസ്ലാമോഫോബിയ. അധികാരത്തിരിക്കുന്നവരുടെ പ്രസ്താവനകള്‍ പോലും ഈ വിഷയത്തില്‍ ചിലപ്പോള്‍ വിവാദമാകാറുണ്ട്്....
അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഫീല്ഡര്മ്മാരിലൊരാളാണു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇന്ത്യന്‍ റ്റീമിലെ ഏറ്റവും വിശ്വസ്തനായ ഫീല്‍ഡറായ താരം പരിശീലനത്തിനിടെ ഒട്ടേറെ നേരം ഫീല്‍ഡ് മെച്ചപ്പെടുത്താന്‍ ചെലവഴിക്കാറുണ്ട്. ക്ലോസ് ഇന്‍ സര്‍ക്കിളിലും ലോങ്ങ് ഓണിലുമെല്ലാമായി ടീമിനാവശ്യമുള്ളിടത്തെല്ലാം...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. എന്നാല്‍ ഇക്കാരണത്താല്‍ അടുത്ത അഞ്ചുവര്‍ഷം പവര്‍കട്ടോ ലോഡ് ഷെഡ്ഡിംഗോ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് 200...
സാംസങ് ഗാലക്സി നോട്ട് 7ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് സാംസങ് കമ്പനി. സാംസങ് ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് പതിവായതോടെയാണ് കമ്പനി തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും ഇനിമുതല്‍ ഉപയോഗിക്കരുതെന്നുമുള്ള നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. സാംസങ്...