തിരുവനന്തപുരം: ബന്ധു നിയമന വിഷയത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്‍. സ്വജന പക്ഷപാതം അഴിമതി തന്നെയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനിക്കാനാവില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കി....
മാഡ്രിഡ്: പരിക്കുമായി ക്ലബ് തല, രാജ്യാന്തര മത്സരങ്ങള്‍ നഷ്ടമായ ലയണല്‍ മെസ്സി കളത്തിലേക്ക് തിരിച്ചെത്തുന്നു. ശനിയാഴ്ച ലാലീഗയില്‍ ബാര്‍സലോണക്കു വേണ്ടി മെസ്സി കളത്തിലിറങ്ങും. പരിക്കില്‍ നിന്ന് മോചിതനായിക്കൊണ്ടിരിക്കുന്ന മെസ്സി ലാലീഗയില്‍ ഡിപ്പോര്ട്ടീവോക്കെതിരായ മത്സരത്തില്‍ ബൂട്ടുകെട്ടും. ഇതോടെ,...
ബെല്‍ഫാസ്റ്റ് (അയര്‍ലന്‍ഡ്): ആദ്യ ഹോം മത്സരത്തിനു തൊട്ടു മുമ്പ് ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനായി അയര്‍ലന്‍ഡിലേക്ക് പറന്ന ആരോണ്‍ ഹ്യൂസ് തുടരെ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനെ കൈവിട്ടപ്പോള്‍ ഹ്യൂസിനെ നാട്ടുകാരും കൈവിട്ടു..! ലോകകപ്പ് യോഗ്യതാ...
കൊച്ചി: ഒരു വിജയമെന്ന സ്വപ്ന സാഫല്യത്തിനായി ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഇനിയും കാത്തിരിക്കണം, സൂപ്പര്‍ ലീഗിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായില്ല. ചാമ്പ്യന്‍ ചെന്നൈയിനെ 3-1ന് മുട്ടുകുത്തിച്ച ഡല്‍ഹി ഡൈനാമോസുമായുള്ള അങ്കം ഗോള്‍ രഹിത...
വാഷിങ്ടന്‍: ഇന്ത്യയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ നിവേദനം. പാക്കിസ്ഥാന് വംശജരായ അമേരിക്കാരാണ് വൈറ്റ് ഹൗസിനു സമര്‍പ്പിക്കാനുള്ള നിവേദനം തയാറാക്കിയതെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിതാനില്‍ ഇന്ത്യ തീവ്രവാദ പ്രവര്‍ത്തനത്തില്‍ പ്ങ്കാള്യാവുന്നൂ എന്നു കാട്ടിയാണ്...
ശ്രീനഗര്‍: അപകടത്തില്‍ പെട്ട ഇന്ത്യന്‍ സൈനികന് രക്ഷികരായി കശ്മീരി യുവാക്കള്‍. അപകടത്തില്‍പ്പെട്ട് തകര്‍ന്ന സൈനിക വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ സൈനികനെ രക്ഷപ്പെടുത്തിയാണ് കശ്മീരിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അവരുടെ മനുഷ്യത്വം പുറത്തറിയിച്ചത്. കശ്മീരില്‍ ജനങ്ങളും സൈന്യവും നാളുകളായി...
സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ സൈനികര്‍. വേശ്യകള്‍ എന്ന പോലെയാണ് സീനിയര്‍ ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും രാജ്യത്തിനു വേണ്ടി പോരാടാനിറങ്ങിയ തങ്ങളുടെ ഭക്ഷണവും പണവും പാനീയവും ഉദ്യോഗസ്ഥര്‍ മോഷ്ടിക്കുകയാണെന്നും...
കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിനും മുസ്ലിംലീഗ് നേതൃത്വത്തിനും ചന്ദ്രിക ഡയരക്ടര്‍ ബോര്‍ഡിനും അപകീര്‍ത്തികരമായ തരത്തില്‍ അടിസ്ഥാന രഹിതമായ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ‘ഡെക്കാന്‍ ക്രോണിക്കിള്‍’ പത്രത്തിനും ഈ രീതിയില്‍ കുപ്രചാരണം നടത്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ...
മുംബൈ: റിലയന്‍സ് ഇന്‍സ്ട്രീസിന്റെ മൊബൈല്‍ നെറ്റ്വര്‍ക്ക് സംരംഭമായ റിയോ പരീക്ഷണ പ്രവര്‍ത്തനം തുടങ്ങിയ ഒരു മാസത്തിനകം ലോക റെക്കോര്‍ഡിട്ടു. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 1.6 കോടി ഉപഭോക്താക്കളെ സമ്പാദിക്കുന്ന മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍ എന്ന...
വാഷിങ്ടണ്‍: അമേരിക്കയില്‍ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ നടപടികള്‍ തകൃതിയാവുമ്പോഴും ജനങ്ങള്‍ ഇപ്പോഴും കാലാവധി അവസാനിക്കാറായ ബരാക്ക് ഒബാമയുടെ പിറകെയാണ്. ജനകീയ പ്രസിഡന്റിന്റെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുന്നത്. യാത്രയ്ക്കിറങ്ങിയപ്പോള്‍ മറന്നു വെച്ച...