തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് രക്ഷ തേടി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരം, ലീഗില്‍ മൂന്നാമത്തേതും, രണ്ടു കളിയും തോറ്റ ടീമിന് ഇന്ന്...
മെല്‍ബണ്‍: മോശം ഫോം കാരണം ഓസ്ട്രേലിയന്‍ ഏകദിന ടീമില്‍ നിന്ന് പുറത്താണ് വെടിക്കെട്ട് ബാറ്റ്സ്മാന് ഗ്ലെന്‍ മാക്സ്വല്‍. ഓസീസിന്റെ ടി20 ടീമിലാണ് ഇപ്പോള്‍ മാക്സവല്ലിന്റെ സ്ഥാനം. ഫോം വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ഐ.പി.എല്ലില്‍ പഞ്ചാബിന്റെ താരം...
കൊച്ചി: സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന് 100 കോടിയിലേക്ക് കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ മൂന്നാഴ്ചക്കുള്ളില്‍ തന്നെ മലയാള സിനിമയിലെ നിലവിലുള്ള റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പുലിമുരുകന് സാധിച്ചേക്കും. 300ലധികം...
കോട്ടയം: പകല്‍ ചെങ്കൊടി പിടിക്കുന്നവര്‍ രാത്രിയില്‍ ഐ.എസ് തീവ്രവാദികളായി മാറുന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശ്. തീവ്രവാദികളുമായി സിപിഎം സന്ധിചെയ്യുന്നതിന്റെ തെളിവാണ് പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂര്‍ കനകമലയില്‍ നിന്ന് തീവ്രവാദികള്‍ അറസ്റ്റിലായ സംഭവം, ഇതിന് സിപിഎം...
കോഴിക്കോട്: നവമാധ്യമങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന നടിയാണ് റിമ കല്ലിങ്കല്‍. അടുത്തിടെ റിമ പങ്കുവെച്ച അനുഭവം നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ വിവാദ രംഗവുമായി ബന്ധപ്പെട്ട് ചിത്രത്തിലെ നായിക രാധിക ആപ്തെയോട് മാധ്യമപ്രവര്ത്തകന് ചോദ്യം ചോദിച്ചിരുന്നു....
ന്യൂഡല്‍ഹി: നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ഗംഭീറിന് ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ തിളങ്ങാനായില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാനായി. ഗംഭീറിന്റെ തിരിച്ചുവരവ് സൈബര്‍ ലോകം ആഘോഷിച്ചത് പോലെ മറ്റൊരു കളിക്കാരനും ഇങ്ങനെയൊരു തിരിച്ചുവരവ് ലഭിച്ചിട്ടുണ്ടാവില്ല. മത്സരത്തിന്റെ...
തിരുവനന്തപുരം: വിവാദ നിയമനത്തില്‍ മന്ത്രി ഇ.പി. ജയരാജനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം. പൊതുമേഖല സ്ഥാപനങ്ങളില്‍ ബന്ധുകളെ നിയമിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത ജയരാജന്റെ നടപടിക്കെതിരാണ് സിപിഎമ്മില്‍ ഒരു വിഭാഗം പരാതിപ്പെട്ടു തുടങ്ങിയത്. പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരുപോലെ പ്രതിച്ഛായ...
തിരുവനന്തപുരം:വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്കി. കെ.എസ്.ഐ.ഇയുടെ തലപ്പത്ത് ഭാര്യാ സഹോദരി പുത്രന് സുധീര്‍ നമ്പ്യാരെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് രമേശ് ചെന്നിത്തല വിജിലന്‍സിന്...
കണ്ണൂര്‍: ആശ്രിത നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെ മുഖ്യമന്ത്രി പിണറായി ശകാരിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് ഇ.പിയെ മുഖ്യമന്ത്രി താക്കീത് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പിണറായി-ഇ.പി ജയരാജന് കൂടിക്കാഴ്ച അരമണിക്കൂറിലധികം നീണ്ടുനിന്നു. ഇത്തരം...
ഇന്‍ഡോര്‍: ഈ പരമ്പരയിലെ ആദ്യ സെഞ്ച്വറി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയില് നിന്ന് പിറന്നപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യ സ്വന്തമാക്കി. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെന്ന നിലയിലാണ്....