ന്യൂഡല്‍ഹി: പാകിസ്താന് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെച്ചൊല്ലി വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ മിന്നലാക്രമണത്തില്‍ വൈകല്യം സംഭവിച്ച സൈനികരുടെ പെന്ഷന് വെട്ടിക്കുറിച്ച് മോദി സര്‍ക്കാര്‍. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വാര്‍ത്തകള്‍ പുറത്തുവന്ന അതേദിവസം തന്നെയാണ് സൈനികരുടെ...
കണ്ണൂര്‍: പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടികൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. മാഹിയിലും ഹര്‍ത്താലിന് ആഹ്വാനമുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: ആക്രമണത്തിന് തയാറെടുത്ത് 250ലധികം തീവ്രവാദികള്‍ കശ്മീര്‍ താഴ്വരയിലെത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലഷ്ക്കറെ ത്വയ്യിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ സംഘത്തില്‍പ്പെട്ടവരാണ് താഴ്വരയിലെത്തിയതെന്നാണ് വിവരം. നിയന്ത്രണരേഖ കടന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ മിന്നലാക്രമണത്തിന്...
ദുബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ ഗോപുരമായി ഉയരാനൊരുങ്ങുന്ന ‘ദുബൈ ക്രീക്ക് ടവറി’ന് യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ അമീറുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം ശിലയിട്ടു. എക്സ്പോ 2020 യുടെ...
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്ന് രക്ഷിച്ചത് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷെര്‍ളി വാസുവാണെന്ന ആരോപണവുമായി ഫോറന്‍സിക് സര്ജന് ഡോ. ഹിതേഷ് ശങ്കര്‍. ഗോവിന്ദച്ചാമി സൗമ്യയെ കൊല്ലാനുള്ള പ്രേരണ തെളിയിക്കാന്‍ ഷെര്‍ളി വാസു കഥകള്‍...
കാഞ്ഞങ്ങാട്: കാസര്‍കോട്-ചെറുവത്തൂര്‍ ഹൈവേയില്‍ എല്‍പിജി ടാങ്കര്‍ മറിഞ്ഞു. ചെറുവത്തൂര്‍ ടൗണിനു സമീപം മംഗലാപുരത്തു നിന്നും കൊച്ചി ഭാഗത്തേക്കു പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. തിങ്കളാഴ്ച വൈകിട്ടു നാലരയോടെ മട്ടലായി വളവിലാണ് സംഭവം. ദേശീയപാതയില്‍ നിന്നു വഴിതെറ്റി ചീമേനി...
മുബൈ: ഇറങ്ങാനിരിക്കുന്ന ആമിര്‍ ഖാന്റെ ക്രിസ്മസ് സിനിമ ദംഗലിനെ വാനോളം പുകഴ്ത്തി പ്രശസ്ത ബോളിവുഡ് സിനിമാ സംവിധായകന് കരണ്‍ ജോഹര്‍. വരുന്ന ഡിസംബറില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ പ്രിവ്യൂ സ്ക്രീനിങ് കണ്ട ശേഷമാണ് പുകഴ്ത്തിയുള്ള കരണ്‍...
അശ്വിന് മുന്നില്‍ മുന്നില്‍ മറുപടിയില്ലാതെ കിവീസ് ബാറ്റ്സ്മാന്മാര് ബാറ്റ് വെച്ച് കീഴടങ്ങിയപ്പോള്‍ മൂന്നാം ടെസ്റ്റിലും ഇന്ത്യന്‍ മേധാവിത്വം. ഇന്ത്യയുടെ പടുകൂറ്റന്‍ സ്കോറിനെതിരെ ഉജ്വല തുടക്കത്തിനു ശേഷമാണ് ന്യൂസിലാന്റ് തകര്‍ന്നടിഞ്ഞത്. സ്കോര്‍: ഇന്ത്യ: 557/5d. ന്യൂസിലാന്റ്: 240/6....
ലക്നൗ: അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ ജനങ്ങള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ നല്‍കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദിപാര്ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ വാഗ്ദാനത്തിന്റെ ആദ്യ പടിയായി. സ്മാര്‍ട്ട് ഫോണിനായി അപേക്ഷ നല്‍കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ആരംഭിച്ചു....
ചങ്ങനാശ്ശേരി:മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് കാണാനെത്തിയ യുവാവ് കുത്തേറ്റു മരിച്ചു. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ചങ്ങനാശ്ശേരി അഭിനയ തിയേറ്ററില്‍ ചിത്രം കാണാനെത്തുകയായിരുന്ന കുന്നുംപുറം മുരിങ്ങവന മനുമാത്യുവാണ് (33) കത്തികൊണ്ട് കുത്തേറ്റ് കൊല്ലപ്പെട്ടത്. ജനാധിപത്യ കോണ്‍ഗ്രസ് മണ്ഡലം...