തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ജെഎന്‍യുവിലെ എഐഎസ്എഫ് നേതാവ് കന്നയ്യകുമാര്‍. എഐവൈഎഫ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു കനയ്യ. മോദി കൈവീശി കാണിച്ചാലോ, ട്വീറ്റ് ചെയ്താലോ രാജ്യത്ത് പുരോഗതിയുണ്ടാകില്ലെന്ന് കനയ്യ പറഞ്ഞു. സ്കില്‍ ഇന്ത്യയല്ല,...
ലണ്ടന്‍: കാറല്‍ മാര്‍ക്സിന്റെ പൊട്ടിപ്പൊളിഞ്ഞ യഥാര്‍ത്ഥ കല്ലറ കണ്ടെത്തിയതായി നാഷണല്‍ ബുക്ക് ട്രസ്റ്റ് മലയാള വിഭാഗം എഡിറ്റര്‍ റൂബിന് ഡിക്രൂസ്. ഹൈഗേറ്റ് സെമിത്തേരിയില്‍ മാര്ക്സിന്റേതെന്നു ലോകം അറിയുന്ന കല്ലറക്കു സമീപമാണ് യഥാര്‍ത്ഥ കല്ലറ സ്ഥിതി ചെയ്യുന്നത്....
താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിശദാംശങ്ങള്‍ സംവിധായകന് ലാല്‍ജോസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ‘ഒരു ഭയങ്കര കാമുകന്’ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ഉണ്ണി ആറിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. ഷെബിന്‍...
ബംഗളൂരു: റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞാല്‍ അവ സ്വയം നന്നാക്കാന്‍ കഴിയുന്ന പ്രത്യേക മിശ്രിതവുമായി ഇന്ത്യന്‍ വംശജനായ കനേഡിയന്‍ പ്രൊഫസര്‍ രംഗത്ത്. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം പ്രൊഫസര്‍ നേംകുമാര്‍ ബാന്ത്യയാണ് അപൂര്‍വമായ ടാറിങ് സംവിധാനം...
ഇന്ന് മുഹര്‍റം പത്ത്. ഹിജ്റ കലണ്ടറിലെ ആദ്യ മാസമായ മുഹര്‍റത്തിന് ഇസ്ലാം മത വിശ്വാസികള്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. മുഹര്‍റം ഒമ്പത്, പത്ത് ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത് സുന്നത്ത് (പ്രതിഫലാര്‍ഹം) ആയ കാര്യമാണ്. ഇസ്ലാമിക ചരിത്രത്തില്‍ നിര്‍ണായകമായ...
ഏകദിന ശൈലിയില്‍ ബാറ്റു വീശി ഗംഭീര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ന്യൂസിലാന്റിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യ ജയത്തിലേക്ക്. ആദ്യ ഇന്നിങ്സില്‍ കിവീസിനെ ഒതുക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 111/2 എന്ന ശക്തമായ നിലയിലാണ് 369 റണ്‍സ്...
കളി ആരംഭിച്ച് ഏഴാം സെക്കന്റില്‍ ഗോളടിച്ച ബെല്‍ജിയം താരം ക്രിസ്റ്റിയന്‍ ബെന്റക്കെക്കിന് ലോക റെക്കോര്‍ഡ്. ജിബ്രാള്‍ട്ടറിനെതിരായ ലോകകപ്പ് യൂറേപ്യന്‍ മേഖല യോഗ്യതാ മത്സരത്തിനിടെയാണ് കാണികളെ അമ്പരിപ്പിച്ച് ബെന്റക്കെ ഗോള്‍ നേടിയത്. രാജ്യാന്തരതലത്തില്‍ ഏറ്റവും വേഗമേറിയ ഗോളാണിത്. വിസില്‍...
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും പോർച്ചുഗലിന് ആറു ഗോൾ ജയം. ദുർബലരായ ഫറോ ദ്വീപിനെയാണ് ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ടീം അര ഡസൻ ഗോളിന് മുക്കിയത്. കരുത്തരായ ഹോളണ്ടിനെ ഫ്രാൻസ് ഒരു ഗോളിന് മറികടന്നപ്പോൾ...
ന്യൂഡല്‍ഹി: പാകിസ്താന് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെച്ചൊല്ലി വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ മിന്നലാക്രമണത്തില്‍ വൈകല്യം സംഭവിച്ച സൈനികരുടെ പെന്ഷന് വെട്ടിക്കുറിച്ച് മോദി സര്‍ക്കാര്‍. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വാര്‍ത്തകള്‍ പുറത്തുവന്ന അതേദിവസം തന്നെയാണ് സൈനികരുടെ...
കണ്ണൂര്‍: പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടികൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. മാഹിയിലും ഹര്‍ത്താലിന് ആഹ്വാനമുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട്...