മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പുകള്‍ അടുത്തപ്പോള്‍ നവോത്ഥാന നിലപാടില്‍ മലക്കം മറഞ്ഞ് സി.പി.എം. ശബരിമലയില്‍ ആര് പോയാലും ആചാരങ്ങള്‍ പാലിക്കണമെന്ന് മഞ്ചേശ്വരത്തെ സി.പി.എം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ പറഞ്ഞു. പോവേണ്ട എന്ന് ആരോടും പറയുന്നില്ല. പക്ഷെ പോകുന്നവര്‍ അവിടത്തെ...
തിരുവനന്തപുരം: പ്രണവും നസീമും ശിവരഞ്ജിത്തും മൊബൈല്‍ ഫോണുമായാണ് പരീക്ഷ എഴുതാന്‍ ഹാളിലെത്തിയതെന്നും പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പ്രണവ് തന്നെയെന്നും െ്രെകംബ്രാഞ്ച്. പരീക്ഷ ഹാളില്‍ നിന്നും യൂണിവേഴ്സിറ്റി കോളേജിലെ മറ്റൊരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ അയച്ചു...
കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ പൊട്ടിത്തെറിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദയവായി മതവിദ്വേഷം പരത്താതിരിക്കുവെന്ന് അമിത്ഷായോട് മമത പറഞ്ഞു. തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു ക്ഷേത്ര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. ആഭ്യന്തര മന്ത്രിയുടെ ദേശീയ പൗരത്വ...
ന്യൂഡല്‍ഹി: പൗരത്വ രജിസ്റ്റര്‍ മുസ്ലിങ്ങള്ക്കെതിരെയാണെന്ന് വ്യക്തമായ സൂചന നല്കിട ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് സിദ്ധാര്‍ത്ഥ്. ‘ഈ ഹോം മോണ്‍സ്റ്ററിന് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്? മുസ്ലിങ്ങളായ അഭയാര്‍ഥികളെ മാത്രം...
ന്യൂഡല്‍ഹി; ഇനിമുതല്‍ ട്രെയിന്‍ വൈകിയോടിയാല്‍ ഗുണകരമാവുന്നത് യാത്രക്കാരനാണ്. ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തുന്നു. സ്വകാര്യവല്‍ക്കരിക്കപ്പെട്ട ട്രെയിനുകളിലാണ് ഇത് നടപ്പാക്കുകയെന്നാണ് വിവരം. സ്വകാര്യമേഖലക്കു കൈമാറിയ ഡല്‍ഹി ലക്നൗ തേജസ് ട്രെയിന്‍...
സി.കെ. മേനോന് രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകവുമായിരുന്നു. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായും അറിയപ്പെടുന്ന പത്മശ്രീ സി.കെ. മേനോന്റെ മറ്റൊരു മുഖം കൂടുതലാര്‍ക്കും അറിയാനിടയില്ല. പത്ത് പേര്‍ക്ക്...
ഹൈദരാബാദ്: മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദിലെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമീര്‍പേട്ടിലെ ഫഌറ്റിലാണ് അമ്പത്തിയാറുകാരനായ സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഎസ്ആര്‍ഒയുടെ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞനാണ് എസ് സുരേഷ്. കഴിഞ്ഞ ദിവസം ഓഫീസില്‍...
ചെന്നൈ: പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്കറൂട്ട്സ് വൈസ് ചെയര്‍മാനുമായ പത്മശ്രീ അഡ്വ. സി.കെ മേനോന് അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്....
മസ്കത്ത്: ഒമാനില്‍ ആഞ്ഞടിച്ച ഹിക്ക ചുഴലിക്കാറ്റിനിടെ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇവരില്‍ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. അഞ്ച് പേര് മരിച്ച വിവരം ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേരുടെ മൃതദേഹങ്ങള്‍...
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെ പഴയ കടല്പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്ക്. വൈകിട്ട് 7.45 ഓടെയായിരുന്നു സംഭവം. ബീച്ചിലെത്തിയ യുവാക്കള്‍ കടല്‍പാലത്തിന് മുകളില്‍ കയറി. ഈ സമയത്ത് പാലത്തിന്റെ ഒരു...