സര്‍ക്കാരിന്റെ മധ്യനയത്തിനെതിരെ എ.ഐ.ടി.യു.സി രംഗത്തെത്തി
ഒട്ടനവധി മലയാള ചലച്ചിത്ര ഗാനങ്ങളെ കൊണ്ട് മലയാളിയെ തഴുകിയുറക്കിയ വാനമ്പാടിക്ക് ഇന്ന് 60 തികയുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ് തുടങ്ങിയ വിവിധ ഭാഷകളിലായി പതിനയ്യായിരത്തോളം ഗാനങ്ങൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും...
താനൂര്‍ ബോട്ട് അപകടത്തില്‍ പതിനൊന്ന് പേര് മരിച്ച പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ കുന്നുമ്മല്‍ കുടുംബത്തിനുള്ള 2 വീടുകളുടെ പ്രവൃത്തി ആരംഭിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മിക്കുന്ന വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ്...
സിയുഇടി പരീക്ഷകൾ നടത്തുന്നതിലെ എൻടിഎയുടെ കെടുകാര്യസ്ഥതയെക്കുറിച്ച് ഐയുഎംഎൽ എംപി ശ്രീ. പി.വി. അബ്ദുൾ വഹാബ് ഇന്ന് രാജ്യ സഭയിൽ ചോദ്യം ഉന്നയിച്ചു. ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കായി വിവിധ സർവകലാശാലകളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ റിപ്പോർട്ട് ചെയ്ത, നാഷണൽ...
ശിശുക്ഷേമത്തിനായി പ്രതിവര്‍ഷം 1,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നീക്കിവയ്ക്കുന്നതിനിടയിലാണീ ദുരന്തം.
തിരക്കുള്ള കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ 5 ദിവസമായി സാഗര ബസ് മിന്നിച്ചോടിക്കുകയാണ് മേപ്പയ്യൂര്‍ സ്വദേശിയായ അനുഗ്രഹ.
പാലക്കാട് : സമസ്തയുടെ വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾക്ക് സമൂഹത്തിലും സമുദായത്തിലും അംഗീകാരം വർധിച്ചു വരുന്നതായി സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത ഇസ്ലാമിക് സെന്റർ (SIC) ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ ഇരുപതാം...
ആഗ്ര ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം
സാന്‍ഫ്രാന്‍സിസ്കോന്മ സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോണ്‍ മസ്ക്. ട്വിറ്റര്‍ ഇനി ‘എക്സ്’ എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ട്വിറ്ററിന്റെ ലോഗോയും മാറി. നിലവിലെ ലോഗോയായ ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല. ഇതിനുപുറമേ, ബാങ്കിങ് ഉള്‍പ്പെടെ...
ശാസ്ത്രീയ പരിശോധന ഈ മാസം 26-ന് വൈകിട്ട് 5 മണി വരെ തടഞ്ഞ് സുപ്രീംകോടതി.