സര്‍വ ലൗകിക സുഖങ്ങളും ത്യജിച്ചവനാണ് യോഗി. യോഗം എന്നത് ‘യോ’ എന്ന വാക്കില്‍നിന്ന് ഉല്‍ഭവിച്ചതാണെന്ന് സംസ്കൃതം. ‘യോ’ ക്ക് ഒരുമിപ്പിക്കുക, ചേര്‍ക്കുക എന്നൊക്കെയാണത്രെ അര്‍ത്ഥം. നാട്ടില്‍ ഇപ്പോള്‍ പ്രചാരം നേടിയിട്ടുള്ള പല യോഗികളുടെയും കാര്യം പക്ഷേ...
ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യം പതിനേഴാമത് പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് നില്‍ക്കവെയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 2ന് മിസോറാമില്‍നിന്നുള്ള ഒരുചിത്രം വന്‍ജനശ്രദ്ധ പിടിച്ചുപറ്റിയത്. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ സാരംഗില്‍നിന്നുള്ള ആറുവയസ്സുള്ള ഡെറക് ലാല്‍ചെന്നിമ ഇടതുകൈയില്‍ ചത്ത കോഴിക്കുഞ്ഞും വലതുകൈയില്‍ പത്തുരൂപയുമായി സങ്കടത്തോടെ...
കൊടുംക്രൂരതകളുടെയും പിടിപ്പുകേടിന്റേയും കെടുകാര്യസ്ഥതയുടെയും പേരില്‍ ചരിത്രത്തില്‍ കുപ്രസിദ്ധി നേടിയ നിരവധി ഭരണാധിപന്മാരുടെ കൂട്ടത്തില്‍ കൊച്ചു കേരളത്തിലെ മുഖ്യമന്ത്രിയും സ്ഥാനം പിടിച്ചിരിക്കുകയാണ്. 2018-ല്‍ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷികളായ ഇപ്പോഴത്തെ തലമുറയും മഹാപ്രളയത്തെക്കുറിച്ച്...
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കും മതേതരത്വത്തിനും അവിച്ഛിന്നമാര്ന്ന അഭ്യുന്നതിക്കും അടിത്തറയും വ്യാപ്തിയും അഗാധത്വവും നല്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരിക്കല്‍കൂടി രാജ്യത്തെ പതിത കോടികളുടെ ശരണമന്ത്രമായി മാറിയിരിക്കുന്നു. പതിനേഴാം ലോക്സഭാതെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കള്‍ ചൊവ്വാഴ്ച...
കുഞ്ഞിന്റെ പുഞ്ചിരിയാണ് ലോകത്തെ ഏറ്റവും സുന്ദരമായതെന്നാണ് പറയാറ്. ക്രൂരതയെ ‘മൃഗീയം’ എന്നു വിശേഷിപ്പിക്കുമ്പോള്‍ മൃഗങ്ങള്‍ സന്താനങ്ങളെ എത്ര ശ്രദ്ധയോടെയാണ് പരിചരിക്കുന്നതെന്ന് നാം തിരിച്ചറിയുന്നുണ്ടോ. നൂറു ശതമാനം സാക്ഷരതയുള്ള പ്രബുദ്ധകേരളം ഒരുഏഴുവയസ്സുകാരനെ നോക്കിനില്‍ക്കെ കുരുതിക്കല്ലിലേക്ക് എത്തിച്ചിരിക്കുന്നു. കഴിഞ്ഞ...
കാര്‍ഷിക വായ്പയെടുത്ത് ഇന്ത്യയില്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോഴാണ് നീരവ്മോദി എന്ന ബാങ്ക് തട്ടിപ്പു വീരന് ലണ്ടനില്‍ മാസം 17 ലക്ഷം രൂപ വാടക നല്കി ഫ്ളാറ്റില്‍ വാഴുന്നതായി ഒരു പത്രപ്രവര്ത്തകന് കണ്ടെത്തിയത്. ധരിച്ചിരിക്കുന്നത് വെറും...
മുമ്പൊരിക്കല്‍ കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ് ആ പ്രസ്താവന നടത്തിയത്: കമ്യൂണിസ്റ്റുകാര്‍ക്ക് സമരം നടത്താനല്ലാതെ ഭരണം നടത്താന്‍ അറിയില്ല. അതിനുമുമ്പും പിന്നീടും പല സന്ദര്‍ഭങ്ങളിലും ഈ വസ്തുത കേരളീയര്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ‘എല്‍.ഡി.എഫ് വന്നാല്‍...
ജോസഫ് എം. പുതുശ്ശേരി കര്‍ഷക ആത്മഹത്യകള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുന്നു. ഇടുക്കിയില്‍നിന്നും വയനാട്ടില്‍നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലുണ്ടായത് ചാലക്കുടിയിലാണ്. കുഴൂര്‍ പാറാശ്ശേരി ജിജോ ആണ് പ്രളയത്തില്‍ കൃഷിയും വ്യാപാരവും നശിച്ചതിനെതുടര്‍ന്നുണ്ടായ കടക്കെണിയില്‍ ജീവനൊടുക്കിയത്. സ്വന്തം...
പാര്‍ലമെന്ററി രംഗത്തിന് മോദിയുടെ കണക്കിലെ 75 കടന്നെങ്കിലും മൂന്നു തവണ മുഖ്യമന്ത്രിക്കസേരയിലിരുന്നിട്ടും ഡോ. ബൂക്കനാകിരി സിദ്ദലിംഗപ്പ യെ ദിയൂരപ്പക്ക് അധികാരക്കൊതി ഇനിയും രുചിച്ചു തീര്‍ന്നിട്ടില്ല. യെദിയൂരപ്പ എന്ന പേര്് ജ്യോല്സ്യന്മാര് പറഞ്ഞാണ് കനപ്പിച്ച്് യെഡ്ഡിയൂരപ്പ എന്നാക്കിയത്....
ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിയുടെ മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളായതോടെ മുന്നണിയുടെ പ്രവര്‍ത്തകരിലും നേതാക്കളിലും പൊതുജനങ്ങള്‍ക്കിടയിലും എന്തെന്നില്ലാത്ത ആവേശമാണ് പ്രകടമായിരിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ജനദ്രോഹ സര്‍ക്കാരിനെ ഏതുവിധേനയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയണമെന്ന അഭിലാഷവും ഇച്ഛാശക്തിയുമാണ് ജനങ്ങളില്‍...