കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് അപൂര്‍വ്വ നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്ത ഇന്ത്യന്‍ താരത്തിനുള്ള റെക്കോര്‍ഡാണ് സാഹ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം...
അബുദാബി: യുഎഇയില്‍ താമസിയാതെ 5ജി സംവിധാനം പ്രാബല്യത്തില്‍ വരും. ഈ വര്‍ഷം ആദ്യത്തില്‍ ഏറ്റവും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വാര്‍ത്താ വിനിമയ രംഗം വിപുലമാക്കാനാണ് യുഎഇ തയാറെടുക്കുന്നത്. എത്ര വലിയ ഫയലുകളും നിമിഷങ്ങള്‍ക്കകം...
ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയിലെ അതിര്‍ത്തികള്‍ വഴി യാത്ര ചെയ്തത് 52.9 മില്യന്‍ പേരെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) വിഭാഗം അറിയിച്ചു. കര-നാവിക-വ്യോമ മാര്‍ഗങ്ങളിലൂടെയാണ് 52,958,469 ദുബൈയിലേക്ക്...
മദീന: മസ്ജിദുന്നബവിയിലെ റൗളശരീഫില്‍ പ്രവാചക മിഹ്റാബില്‍ നിസ്കാരത്തിന് വീണ്ടും തുടക്കമായി. ഇന്നലെ ദുഹ്ര്‍ നിസ്കാരത്തിന് മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ. അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന് അല്‍ബഈജാന്‍ പ്രവാചക മിഹ്റാബില്‍ നിസ്കാരത്തിന് നേതൃത്വം നല്കി. അഞ്ച്...
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 208. രണ്ടിന് 65 എന്ന നിലയില്‍ നാലാം ബാറ്റിങ് പുനരാരംഭിച്ച ആതിഥേയരെ ഇന്ത്യന്‍ ബൗളര്‍മാര്‍ 130 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. ഒടുവില്‍ ലഭിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍...
തലശേരി: സി.പി.എം-ബി.ജെ.പി സംഘര്‍ഷം രൂക്ഷമായ ധര്‍മ്മടത്ത് ആര്.എസ്.എസ് സേവാകേന്ദ്രത്തിനു നേരേ ബോംബാക്രമണം. ഞായറാഴ്ച രാത്രിയാണ് ധര്‍മടം സത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആര്.എസ്.എസ് സേവാകേന്ദ്രമായ ഗുരുമന്ദിരത്തിനുനേരേ ബോംബേറുണ്ടായത്. ശനിയാഴ്ച രാത്രി സി.പി.എം ഓഫീസിനുനേരേ നടന്ന അക്രമത്തിന്റെ തുടര്‍ച്ചയാണ്...
കെജിക്കെതിരെ വിവാദ പരാര്‍ശം നടത്തിയ വി ടി ബല്‍റാം എംഎല്‍എയെ പിന്തുണച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന് രംഗത്ത്. എകെജി വിമര്‍ശനാതീതനാണെന്നും ബല്‍റാമിന്റെ വിമര്‍ശനം മഹാഅപരാധമാണെന്നുമൊക്കെ പറയുന്നതിനോട് യോജിപ്പില്ലെന്ന് കെ സുരേന്ദ്രന് വ്യക്തമാക്കി. എകെജി...
താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഭാര്യ ഐശ്വര്യ റായി ബച്ചന്റെയും പുതിയ വീടാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. 21 കോടി രൂപ മുടക്കി മുംബൈ ബാദ്രയിലെ കുര്‍ള കെട്ടിടത്തിലാണ് ദമ്പതികളുടെ പുതിയ വീട്. ആര്‍ക്കിടെക്ച്ചറല്‍ ഡൈജസ്റ്റാണ്...
സെഷന് 377 പ്രകാരം സ്വവര്‍ഗാനുരാഗം കുറ്റമാണെന്ന സുപ്രിം കോടതി പുനഃപ്പരിശോധനക്ക് വിധേയമാകുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗബെഞ്ചാണ് ഇക്കാര്യം ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്. 377ാം വകുപ്പ് ശരിവെച്ച് 2013 ഡിസംബറില്‍...
എറണാക്കുളം: കൊച്ചിക്ക് സമീപം കുമ്പളത്ത് പ്ലാസ്റ്റിക്ക് വീപ്പക്ക് അകത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. 10 മാസം പഴക്കമുളള മനുഷ്യന്റെ അസ്ഥികൂടം വീപ്പക്കകത്ത് കോണ്‍ഗ്രീറ്റ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. കായലില്‍ നിന്നും കിട്ടിയ വീപ്പക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം...