ന്യൂഡല്‍ഹി: ആധാര്‍ വിവര ചോര്‍ച്ച പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ പൊലീസ് കേസെടുത്തു. യു.ഐ.ഡി.എ.ഐ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദ ട്രിബ്യൂണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ രചന ഖൈറക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആധാറിന്റെ സുരക്ഷ സംബന്ധിച്ച്...
കെ.എം. റഷീദ്, വാസുദേവന്‍ കുപ്പാട്ട് ‘അമര്‍ നാം തൊമര്‍ നാം നന്ദിഗ്രാം… നന്ദിഗ്രാം…’ (ഞാനും നിങ്ങളും നന്ദിഗ്രാം, നന്ദിഗ്രാം) കുടിയിരിപ്പുകളും കൃഷിഭൂമിയും കുത്തകകള്‍ക്ക് തീറെഴുതാന്‍ പശ്ചിമബംഗാളിലെ തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍...
തിരുവനന്തപുരം: എ.കെ.ജിക്കെതിരൊയ വി.ടി ബല്‍റാമിന്റെ പരാമര്‍ശത്തിനോട് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്കി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. വി.ടി ബല്‍റാമിന്റെ പരാമര്‍ശത്തിനോട് വിയോജിപ്പ് വ്യക്തമാക്കിയ രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്...
നോട്ട് നിരോധനം മൂലമുണ്ടായ വന്‍ നഷ്ടത്തില്‍ മനം നൊന്ത് വ്യവസായി ബി.ജെ.പി ഓഫീസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തരാഖമണ്ഡ് കൃഷി മന്ത്രി സുഭോധ് ഉനിയലിന്റെ ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് പ്രകാശ് പാണ്ഡേ എന്ന വ്യവസായി ആത്മഹത്യക്ക് ശ്രമിച്ചത്. ചരക്കു...
ജിദ്ദ: സൗദിയില്‍ പിഞ്ചുകുഞ്ഞിനെതിരെ നഴ്സുമാരുടെ ക്രൂരത. മൂത്രസംബന്ധമായ അസുഖം മൂലം പത്ത് ദിവസത്തേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞിനോടാണ് നഴ്സുമാര്‍ ക്രൂരമായി പെരുമാറിയത്.കുഞ്ഞിന്റെ മുഖത്ത് അമര്‍ത്തിപ്പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് നഴ്സുമാരുടെ...
ഉത്തരാഖണ്ഡില്‍ എല്ലാ മദ്രസകളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. പ്രധാനമന്ത്രിയുടെ ഛായാചിത്രം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രദര്ശിപ്പിണം. മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പ്രധാനമന്ത്രിയുടെ ഛായാചിത്രം...
സിഡ്നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ആതിഥേയരായ ഓസീസിന് ആധിപത്യം. മാര്‍ഷ് സഹോദരങ്ങളുടെ സെഞ്ച്വറി മികവില്‍ 649 റണ്‍സിന് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത കങ്കാരുക്കള്‍ ഇംഗ്ലണ്ടിനെതിരേ ഇന്നിംഗ്സ് ജയം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. 303 റണ്‍സിന്റെ...
കെ.എം. അബ്ദുല്‍ ഗഫൂര്‍ ഫോട്ടോ: ശിഹാബ് വാലാസി എഴുത്തുജീവിതത്തില്‍ നാല് പതിറ്റാണ്ട് പിന്നിട്ടു. കഥ, നോവല്‍, യാത്രാനുഭവങ്ങള്‍, സാഹിത്യവിമര്‍ശനം എന്നിങ്ങനെ വിവിധ ശാഖകളില്‍ വേറിട്ടൊരു കാഴ്ചപ്പാടും സൗന്ദര്യബോധവുമാണ് സുരേന്ദ്രന് അടയാളപ്പെടുത്തുന്നത്. നാല്പതു വര്‍ഷത്തെ...
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പവര്‍ലിഫ്റ്റിങ് താരങ്ങളാണ് മരിച്ചത്. അലിപൂരിലെ സിംഗു അതിര്‍ത്തിയില്‍ വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ പവര്‍ ലിഫ്റ്റിങ് ലോക ചാമ്പ്യന്‍...
ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ ഇടയലേഖനം. സര്ക്കാര്വര്ഗീയ ശക്തികള്‍ക്കു കുടപിടിക്കുകയാണെന്ന് ഇടയലേഖനം വിമര്‍ശിക്കുന്നു. വിശ്വാസികളോട് സഹനസമരത്തിന് ഒരുങ്ങാന്‍ ഇടയലേഖനം ആഹ്വാനം...