കനത്ത പ്രതിഷേധത്തിനൊടുവില്‍ കാവി പൂശിയ യുപിയിലെ പജ്ജ് ഹൗസിന് വീണ്ടും വെള്ള പെയിന്റടിച്ചു. കാവി പെയിന്റടിച്ചതിന്റെ ഉത്തരവാദിത്വം കരാറുകാരന് നല്‍കിയാണ് ഹജ്ജ് ഹൗസിന് സര്‍ക്കാര്‍ വീണ്ടും വെള്ള പെയിന്റടിച്ചത്. ഹജ്ജ് ഹൗസിന് കാവിപൂശിയതിനു പിന്നാലെ...
തിരുവനന്തപുരം: ഇനി തന്റെ വിഷയങ്ങളിലല്ലാതെ മറ്റൊരു കാര്യത്തിലും അഭിപ്രായം പറയില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ എന്ത് പറഞ്ഞാലും സമൂഹമാധ്യമങ്ങളില്‍ അതിനെ വളച്ചൊടിച്ച് പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മനോരമ ചാനലില്‍ ന്യൂസ്മേക്കര്‍...
india മുംബൈ: 2017-18 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്ക് (ജി.ഡി.പി) കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സ്റ്റാറ്റിറ്റിക്സ് ഓഫീസ് പ്രവചനം. കഴിഞ്ഞ വര്‍ഷം 7.1...
കാളികാവ്: കേരളത്തിലെ താവളങ്ങളില്‍ താമസിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മാവോവാദി നേതൃത്വം നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കൂടിയാണ് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുള്ളത്. കേരളത്തില്‍ മാവോവാദികള്‍ക്ക്...
യാങ്കൂണ്‍: മ്യാന്മറിലെ റാഖൈന്‍ സ്റ്റേറ്റില്‍ സൈനിക ട്രക്കിനുനേരെ റോഹിന്‍ഗ്യ മുസ്ലിം വിമതരുടെ ആക്രമണം. പതിയിരുന്ന് നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അറാകന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി ഏറ്റെടുത്തു. കുഴിബോംബുകളും മറ്റും ഉപയോഗിച്ച്...
സിഡ്നി: ഉസ്മാന് ഖ്വാജയുടെ സെഞ്ച്വറി മികവില്‍ ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലും ഓസ്ട്രേലിയക്ക് ആധിപത്യം. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് നേടിയ 346-നെതിരെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 479 എന്ന ശക്തമായ...
ബീജിങ്: വെറ്ററന്‍ അര്‍ജന്റീനാ സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസ് ബാല്യകാല ക്ലബ്ബായ ബൊക്ക ജൂനിയേഴ്സില്‍. ചൈനീസ് സൂപ്പര്‍ ലീഗിലെ ഷാങ്ഹായ് ഷെന്‍ഹുവ കരാര്‍ റദ്ദാക്കിയതോടെയാണ് 33-കാരന് നാട്ടിലേക്കു മടങ്ങിയത്. നിലവിലെ കരാറില്‍ ഒരു വര്‍ഷം കൂടി ശേഷിക്കുന്നുണ്ടെങ്കിലും,...
താമരശ്ശേരി: ദേശീപാതയില്‍ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ സി.മോയിന്‍കുട്ടി നടത്തുന്ന സത്യാഗ്രഹ സമരം മുസ്ലിംലീഗ് പാര്‍ട്ടിയും യു.ഡി.എഫും ഏറ്റെടുക്കുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പ്രസ്താവിച്ചു. അടിവാരത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യം...
റിയാദ്: രാജകൊട്ടാരത്തില്‍ പ്രതിഷേധിച്ച സഊദി രാജകുമാരന്മാരെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. ഭരണകൂടവുമായി ബന്ധപ്പെട്ടുള്ള സഊദി വെബ്സൈറ്റ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 11 രാജകുമാരന്മാര് രാജാവിന്റെ കൊട്ടാരത്തില്‍ പ്രതിഷേധിക്കുകയും പുറത്തു പോകാനുള്ള നിര്‍ദേശം തള്ളികളയുകയുമായിരുന്നു....
നീര്മാതളത്തില് തുടങ്ങി ചന്ദനത്തിലേയ്ക്ക് പടര്‍ന്നുകയറി സംസ്ഥാന സ്കൂള്‍ കലോത്സവം പൂക്കാന്‍ തുടങ്ങിയതോടെ ആദ്യദിനത്തില്‍ 19 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എച്ച്.എസ് വിഭാഗത്തില്‍ 55 ഉം എച്ച്.എസ്.എസ് വിഭാഗത്തില്‍ 43ഉം പോയിന്റും ഉള്‍പ്പെടെ 98പോയിന്റുമായി പാലക്കാട് ജില്ലമുന്നില്. എച്ച്.എസ്....