മഞ്ചേരി: മുസ്ലിംലീഗ് നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ എടവണ്ണ പത്തപ്പിരിയം ഉസ്മാന് മദനി അന്തരിച്ചു. അല്പം മുമ്പ് മഞ്ചേരി നെല്ലിപ്പറമ്പില്‍ സ്കൂട്ടറില്‍ സഞ്ചരിക്കവെ രക്തസമ്മര്‍ദം കൂടിയതിനെതുടര്‍ന്ന് അദ്ദേഹം റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. തലക്കു ഗുരുതരമായി ക്ഷതമേറ്റ അദ്ദേഹത്തെ മഞ്ചേരി...
അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 1.2 കോടി ദിര്‍ഹം (20.7 കോടി രൂപ) സമ്മാനം. 42കാരനായ ഹരികൃഷ്ണന് വി.നായര്‍ക്കാണ് സമ്മാനം ലഭിച്ചത്. ദുബൈയില്‍ ജോലി ചെയ്യുന്ന ഹരികൃഷ്ണന്റെ 086828 നമ്പര്‍ ടിക്കറ്റിനാണ് നറുക്കുവീണത്....
ചെന്നൈ: മുന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍ ശേഷനും ഭാര്യ ജയലക്ഷ്മിയും വൃദ്ധസദനത്തിലാണെന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്ന് വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് എസ്.കെ രാമചന്ദ്രനാണ് ഇക്കാര്യമറിയിച്ചത്. ചെന്നൈയിലെ ആള്‍വാര്‍പേട്ടിലെ സെന്റ് മേരീസ് സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്മെന്റിലാണ്...
മാഡ്രിഡ് : സ്പാനിഷ് ലാലീഗില്‍ മുന്ചാമ്പ്യന്മാരായ ബാര്‍സിലോണ കിരീടത്തോട് അടുക്കുന്നു. ലെവന്റയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ലീഗില്‍ 15-ാം ജയവും സ്വന്തമാക്കി അപരാജിത കുതിപ്പ് തുടരുകയാണ് കറ്റാലന്‍സ്. അതേസമയം നിലവിലെ ചാമ്പ്യമാരായ റയല്‍മാഡ്രിഡിന് വീണ്ടും സമനില...
അമ്മാന്: ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നേടിയെടുക്കാന്‍ ശ്രമം ശക്തമാക്കുമെന്ന് അറബ് ലീഗ്. കിഴക്കന്‍ ജറൂസലേം തലസ്ഥാനമാക്കി കൊണ്ട് രാഷ്ട്രപദവി നേടാനാണ് ശ്രമിക്കുകയെന്നും അറബ് ലീഗ് നേതാക്കള്‍ അറിയിച്ചു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളിലെ...
കോഴിക്കോട്: കോഴിക്കോട് വിവാഹവീട്ടില്‍ നിന്ന് വീഡിയോയില്‍ അപ്രതീക്ഷിതമായി കുടുങ്ങിയ പുലിയുടെ ദൃശ്യങ്ങളുടെ സത്യാവസ്ഥ പുറത്ത്. വീഡിയോയിലുള്ളത് പുലിയല്ലെന്നും വിവാഹവീടിനു സമീപത്തു കണ്ടത് കാട്ടുപൂച്ചയാണെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇതു വ്യക്തമായത്....
ന്യൂഡല്‍ഹി: സച്ചിന് ടെണ്ടുല്‍ക്കറുടെ മകള്‍ സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്നാപൂര്‍ സ്വദേശിയും 32കാരനുമായ ദേബ്കുമാര്‍ മൈഥിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സച്ചിന്റെ വീട്ടിലേക്ക് നിരന്തരം വിളിച്ച് ശല്യം...
ബംഗളൂരു: ബംഗളൂരുവില്‍ ബാര്‍ റെസ്റ്റോറന്റിലുണ്ടായ അഗ്നിബാധയില്‍ അഞ്ചു പേര് മരിച്ചു. കലാസിപാളയത്തെ കൈലാഷ് ബാര്‍ റെസ്റ്റോറന്റിലാണ് ഇന്നു പുലര്‍ച്ചെയോടെ തീപിടിച്ചത്. ഉറങ്ങി കിടക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. തുംകൂര്‍ സ്വദേശികളായ സ്വാമി, പ്രസാദ്, മഹേഷ്,...
ചെന്നൈ: ജെജെ നേടിയ ഡബിളില്‍ വിജയമുറപ്പിച്ചിരുന്നു ചെന്നൈക്കാര്. പക്ഷേ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ സീസണ് ട്രെന്‍ഡ് പോലെ അതാ വരുന്നു ഡല്‍ഹിക്കാരുടെ ഗോള്‍-നിശ്ചിത സമയത്തിന് ശേഷം മൂന്ന് മിനുട്ടുള്ള അഞ്ച്വറി ടൈമില്‍. അങ്ങനെ അവസാനത്തിലെ...
ഹൈസ്കൂള്‍-ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ ഗസല്‍ വേദിയില്‍ തിളങ്ങിയത് അയല്‍ക്കാരും കളിക്കൂട്ടുകാരുമായ രണ്ടു പേര്. ആലപ്പുഴ ലജ്നത്ത് വാര്‍ഡിലെ അസ്നയും അസ്മിയുമാണ് യഥാക്രമം ഹൈസ്കൂള്‍-എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ മികച്ച പ്രകടനത്തോടെ എ ഗ്രേഡ് നേടിയത്. ആലപ്പുഴ സെന്റ് ജോസഫ്...