ന്യൂഡല്‍ഹി: ആധാര്‍ വിവര ചോര്‍ച്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട ദ ട്രിബ്യൂണ്‍ കറസ്പോണ്ടന്റ് രചനാ ഖൈറ. അന്വേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളിലെ ചെറിയൊരു ഭാഗം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ അടുത്ത...
ന്യൂഡല്‍ഹി: ഗാന്ധി വധവുമായി ബന്ധപ്പെട്ട സംഘ്പരിവാറിന്റെ നാലാം ബുള്ളറ്റ് സിദ്ധാന്തം തള്ളിക്കളഞ്ഞ് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ തന്നെയാണെന്നും ഇക്കാര്യത്തില്‍ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി....
ന്യൂഡല്‍ഹി: സിനിമാ തിയേറ്ററുകളിലും പൊതു സ്ഥലങ്ങളിലും ദേശീയ ഗാനം ആലപിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിക്കുന്നു. തിയേറ്ററിലെ ദേശീയ ഗാനാലാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മന്ത്രാലയതല സമിതിയായിരിക്കും വിഷയം പരിശോധിക്കുക....
തൃത്താല എം എല്‍ എ വി.ടി ബലറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കെ.എം ഷാജി എം എല്‍ എ യുടെ പ്രതികരണം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ആവിഷ്കാര സ്വാതന്ത്രത്തിന് വേണ്ടി മുറവിളി കൂട്ടാറുള്ള ഇടതുപക്ഷം അവരുടെ...
ബീജിങ്: ചൈനയില്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് തീപിടിച്ച ഇറാന് എണ്ണക്കപ്പലില്‍നിന്ന് എണ്ണചോര്‍ച്ച തുടരുന്നു. കിഴക്കന്‍ ചൈന കടലില്‍ പരിസ്ഥിതി ദുരന്തത്തിന് കാരണമായേക്കാവുന്ന കപ്പല്‍ ഏത് സമയവും പൊട്ടിത്തെറിച്ച് കടലില്‍ താഴ്ന്നേക്കുമെന്ന് ചൈനീസ് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു. കത്തിക്കൊണ്ടിരിക്കുന്ന...
സ്കൂള്‍ യുവജനോത്സവത്തിന് ചാക്യാര്‍കൂത്തിനും നങ്ങ്യാര്‍കൂത്തിനും എത്തിയ 23 ശിഷ്യന്മാരുടെ സുകൃതത്തിലാണ് പൈങ്കുളം നാരായണ ചാക്യാര്‍. 30 വര്‍ഷമായി ഈ രംഗത്ത് സജീവമായി നില്ക്കുന്ന പൈങ്കുളം രാമചാക്യാര്‍ക്ക് ഓരോ വര്‍ഷവും ശിഷ്യന്മാര് കൂടി വരുന്ന കഥയാണ്...
ബാര്‍സലോണ: ലിവര്‍പൂളില്‍ നിന്ന് 160 ദശലക്ഷം യൂറോ എന്ന വന്‍ തുകയ്ക്ക് ട്രാന്സ്ഫറായെത്തിയ ഫിലിപ് കുട്ടിന്യോയെ ബാര്‍സലോണ കാണികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കഴിഞ്ഞതോടെ കൂടുമാറ്റം പൂര്‍ത്തിയായ താരം അഞ്ചര വര്‍ഷത്തെ കരാറിലാണ്...
പാരമ്പര്യത്തില്‍ ശക്തികാട്ടുന്ന പ്രകടനമാണ് എച്ച്.എസ് വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ ഭരദ്വാജ് കാഴ്ചവെച്ചത്. ചെമ്പൈ കുടുംബത്തില്‍ നിന്നുള്ള ഈ അത്ഭുത പ്രതിഭ ഇന്നലെ നടന്ന എച്ച്.എസ് വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ വിസ്മയിപ്പിക്കുന്ന രാഗമായി. ഹൃദയ തന്ത്രികളെ...
സന്‍ആ: യമനില്‍ വ്യോമാക്രമണം നടത്തുന്ന സഊദി യുദ്ധവിമാനം തകര്‍ന്നു വീണു. വിമാനത്തെ വെടിവെച്ചിട്ടതാണെന്ന് ഹൂഥി വിമതര്‍ അവകാശപ്പെടുമ്പോള്‍ യന്ത്രത്തകരാണ് തകര്‍ച്ചക്ക് കാരണമെന്ന് സഊദി സഖ്യസേന പറയുന്നു. ബ്രിട്ടീഷ് ടൊര്‍ണാഡോ പോര്‍വിമാനമാണ് സആദ പ്രവിശ്യയില്‍ തകര്‍ന്നത്. വിമാനത്തിന്റെ...
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് വൈറ്റ്ഹൗസില്‍ ആര്‍ക്കും സംശയമില്ലെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലി. ട്രംപിനോട് വിദേയത്വവും ബഹുമാനവുമുള്ളവരാണ് ഭരണകൂടത്തിലെ എല്ലാവരുമെന്ന് അവര്‍ വ്യക്തമാക്കി. പ്രസിഡന്റിന്റെ ബുദ്ധിസ്ഥിരതയിലും യോഗ്യതയിലും വൈറ്റ്ഹൗസിലുള്ളവര്‍ക്ക് സംശയമുള്ളതായി...