ചിക്കന്‍പോക്സിന്റെ പാടുകള്‍ ചായം തേച്ച് മറച്ചിട്ടുണ്ട്. ജനറല്‍ ആസ്പത്രിയില്‍ നിന്നും സൂചിയെടുത്ത വേദന അസഹ്യം. രോഗത്തിന്റെ കാഠിന്യം ആ മുഖത്ത് നിന്നും വായിച്ചെടുക്കാം. കുച്ചുപുടിക്ക് വേണ്ടി അണിഞ്ഞൊരുങ്ങിയ ശേഷം അമ്മയുടെ മടിയില്‍ തലചായ്ച്ചുറങ്ങി. അതിനിടയില്‍ മത്സരത്തിന്റെ...
താമരശ്ശേരി: ചുരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം തേടി മുന്‍ എം.എല്‍.എ സി.മോയിന്‍കുട്ടി നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാന യു.ഡി. എഫ് ഉന്നത നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് ,...
ജിദ്ദ: ഈ വര്‍ഷത്തെ സഊദി-ഇന്ത്യ ഹജ്ജ് കരാര്‍ ഒപ്പ് വെച്ചു. ജിദ്ദയിലെ ഹജ്ജ് മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും സൗദി ഹജ്ജ് മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍...
കുരുമുളക് വില കഴിഞ്ഞയാഴ്ച കുറഞ്ഞു. റബര്‍ വിലയും കുറഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണ വിലയില്‍ മാറ്റമില്ല. സ്വര്‍ണ്ണ വില ഉയര്‍ന്നു. തേയിലയുടെ ചിലയിനങ്ങള്‍ക്ക് മാത്രം വില കൂടി. ഏതാനും ആഴ്ചകളായി ഉയര്‍ന്നു നിന്ന കുരുമുളക് വില കഴിഞ്ഞ ആഴ്ച...
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ഭീഷണികള്‍ മുഴക്കിയും പ്രകോപനം സൃഷ്ടിച്ചും വാക്പോരാട്ടം നടത്തിയിരുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്വരംമാറ്റം. ഉന്നുമായി നേരിട്ട് സംസാരിക്കാന്‍ സന്നദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പ് ഡേവിഡില്‍ മാധ്യമപ്രവര്‍ത്തകരോട്...
മംഗളൂരു: ബജ്രംഗ്ദള് പ്രവര്‍ത്തകരുടെ വെട്ടേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു. കൊട്ടാര ചൗക്കിയിലെ ബഷീര്‍ (47) ആണ് രാവിലെ എട്ടു മണിയോടെ മരിച്ചത്. കൊട്ടാരയില്‍ ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ നടത്തിവരുകയായിരുന്ന ബഷീറിനെ ബുധനാഴ്ച രാത്രിയാണ് ഏഴംഗ സംഘം...
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ 42 കോടി രൂപ ചെലവിട്ട് ചാണകം വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ട്രെയിനുകളില്‍ സ്ഥാപിക്കുന്ന ബയോ ടോയ്ലറ്റുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ബാക്ടീരിയകളെ ഉല്പാദിപ്പിക്കാനാണ് 3350 ലോഡ് ചാണകം വില കൊടുത്തു വാങ്ങുന്നത്. ബയോ ടോയ്ലറ്റുകളില്...
കോഴിക്കോട്: സി.പി.എമ്മിന് വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത വിവരിച്ച് ഇടത് ചിന്തകന്‍ സിവിക് ചന്ദ്രന്. എ.കെ.ജിയെക്കുറിച്ച് വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ വിമര്‍ശനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫിസ് അടിച്ചുപൊളിക്കുകയും സോഷ്യല്‍ മീഡിയയില്‍ അസഭ്യം പറയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സിവിക്...
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ ചീഞ്ഞ ഉരുളക്കിഴങ്ങ് തള്ളി കര്‍ഷകര്‍. ഉരുളക്കിഴങ്ങിന്റെ വിലകുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് എത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയത്. ഉരുളക്കിഴങ്ങ് വില കിലോക്ക്...
എകെജി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വി.ടി. ബല്‍റാം എംഎല്‍എ. മന്മോഹന് സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും ജീര്‍ണ്ണത തെളിയിക്കുന്നു. ഇന്ത്യന്‍ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ...