കെ എം ഷാജിയെ എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിം കോടതി വിധിയോട് പ്രതിപക്ഷ യുവ എം എല്‍ എമാരുടെ അഡാറ് പ്രതികരണങ്ങള്‍. സോഷ്യല്‍ മീഡിയയിലാണ്...
ശ്രീനഗര്‍: കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ജമ്മു കശ്മീര്‍ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. വിഘടനവാദി നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. നിയമസഭ പിരിച്ചുവിട്ടത് കേന്ദ്രനിര്‍ദേശം മറികടന്നെന്നും ഗവര്‍ണര്‍ സത്യപാല്‍ മലികിന്റെ വെളിപ്പെടുത്തല്‍....
ശബരിമല വിഷയത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി. ഹൈകോടതി ജഡ്ജിയെ പോലീസ് ശബരിമലയില്‍ വച്ച് അപമാനിച്ചുവെന്നും കോടതി പറഞ്ഞു. ഈ സംഭവത്തില്‍ സ്വമേധയ കേസ് എടുക്കാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ ജഡ്ജിയുടെ വിസമ്മതത്തില്‍ കേസ് എടുക്കാതിരുന്നതാണെന്നും...
തിരുവനന്തപുരം: നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ്. എം.എല്‍.എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. പി.എസ് ശ്രീധരന് പിള്ളയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ധാരണ. ശബരിമലയില്‍ ബിജെപിയാണ് ശക്തമായ...
വര്‍ഗ്ഗീയ പ്രചാരണം ആരോപിച്ച് തനിക്കെതിരെ നികേഷ് കുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സത്യം തെളിയിക്കാനായി ഏതറ്റം വരെയും പോകുമെന്ന് കെഎം ഷാജി എം എല്‍ എ ഡല്‍ഹിയില്‍ പ്രതികരിച്ചു. എം എല്‍ എ സ്ഥാനത്തു നിന്നും...
പി.വി.ഹസീബ് റഹ്മാന് കൊണ്ടോട്ടി: കൈകളില്ലാത്ത വേദന പുഞ്ചിരികൊണ്ട് മറക്കുന്ന കൊട്ടപ്പുറം പി.എന്‍.സി സമദിന് സ്നേഹത്തിന്റെ കൈകളാവാന്‍ ഇനി മുതല്‍ സഫ് വാന തസ്നി കൂട്ട്.. കാത്തിരിപ്പിനൊടുവില്‍ എടക്കര, മുണ്ടയിലെ പുത്തന്‍ പുര യ്ക്കല്‍ സുബൈദയുടെ ഏക...
കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമ്മ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. പത്തനംതിട്ട പൊലീസാണ് രഹനയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. രഹനയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആര് രാധാകൃഷ്ണ മേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി....
പത്തനംത്തിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. പത്തനംത്തിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ശബരിമല സന്നിധാനത്തു ചിത്തിര ആട്ടവിശേഷ ദിവസം 52കാരിയായ ഭക്തയെ തടഞ്ഞ് ആക്രമിച്ചുവെന്ന...
എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡറിയായ എഎഐ കാര്‍ഗോ ലോജിസ്റ്റിക്സ് ആന്‍ഡ് അലൈഡ് സര്‍വീസസ് കമ്പനി ലിമിറ്റഡില്‍ സെക്യൂരിറ്റി സ്ക്രീനര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 372 ഒഴിവുകളുണ്ട്. കരാര്‍ നിയമനമാണ്. പട്ടികയില്‍ പറഞ്ഞിരിക്കുന്ന സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന...