തിരുവനന്തപുരം: ജനതാദള്‍ എസ് നേതാവ് കെ.കൃഷ്ണന്‍കുട്ടി മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. ജനതാദള്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരം മാത്യു ടി തോമസ് രാജിവെച്ചതോടെയാണ് കൃഷ്ണന്‍കുട്ടി...
ഇന്നും നാളെയും കണ്ണൂരില്‍ കാഞ്ഞങ്ങാട്: സപ്തഭാഷാ ഭൂമികയായ കാസര്‍കോടിന്റെ ആശീര്‍വാദം ഏറ്റുവാങ്ങിയ യുവജന യാത്ര ഇന്നും നാളെയും കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും. ഇന്നലെ രാവിലെ ഉദുമയില്‍ നിന്ന് തുടക്കം കുറിച്ച രണ്ടാം ദിന...
വിദ്യാഭ്യാസ സാമൂഹിക രംഗത്ത് കഠിന പ്രയത്നത്തിലൂടെ ഘട്ടംഘട്ടമായ പുരോഗതി കൈവരിച്ചുവരുന്ന മലപ്പുറം ജില്ല സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്സവത്തില് കേരളത്തിന്റെ മൊത്തം അഭിമാനപാത്രമായി മാറിയിരിക്കുന്നു. ഞായറാഴ്ച കണ്ണൂരിലെ ചൊവ്വയില്‍ സമാപിച്ച ത്രിദിന ശാസ്ത്രമേളയില്‍ 124 പോയിന്റ് നേടിയാണ്...
രാജ്യത്തെ അസ്ഥിരതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ശക്തികളുമായുള്ള ബാന്ധവം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചതിന്ശേഷം രാഷ്ട്രപതി ഭരണത്തിന് കീഴിലായ കശ്മീരില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ശുഭപ്രതീക്ഷ നല്‍കിയിരിക്കെ...
ദുബായ്: ചാരക്കേസില്‍ ജീവപര്യന്തം തടവിന് ശക്ഷിക്കപ്പെട്ട ബ്രിട്ടീഷ് വിദ്യാര്‍ത്ഥിയെ യു.എ.ഇ വിട്ടയച്ചു. യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിന്‍ സയാദ് അല്‍ നഹ്യാന് പൊതുമാപ്പ് നല്കി വിട്ടയച്ച 700ലേറെ തടുവകാരോടൊപ്പമാണ് 31കാരനായ മാത്യു ഹെഡ്ജസും മോചിതനായത്....
കീവ്: അനധികൃതമായി സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിച്ചുവെന്ന് ആരോപിച്ച് ഉക്രൈനിന്റെ മൂന്ന് പടക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു. റഷ്യന്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ കപ്പലുകളിലെ ആറ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പ്രകോപനം കൂടാതെയാണ് റഷ്യന്‍ നടപടിയെന്ന് ഉക്രൈന് പ്രസിഡന്റ് പെട്രോ പൊറോഷെന്‍കോ...
മുംബൈ: രാജ്യത്തെ പ്രതിപക്ഷ യുവജന സംഘടനകളുടെ ഐക്യവേദിയായ ഐക്യ യുവജന മുന്നണി ഭരണഘടനയെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി റാലി സംഘടിപ്പിച്ചു. ഭരണഘടനാ ശില്പി ബി. ആര് അംബേദ്ക്കറിന്റെ വസതി സന്ദര്‍ശിച്ച ശേഷമാണ്...
അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരെഞ്ഞെടുപ്പ് റദ്ദാക്കിയതിന് എതിരെ കെ എം ഷാജി നല്കിയ അപ്പീല്‍ നാളെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ എ കെ സിക്രി, അശോക് ഭൂഷണ്, എം ആര് ഷാ...
ജയ്പൂര്‍: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ജയ്സാല്‍മീരില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. जालोर के स्टेडियम...
കൊല്‍ക്കത്ത: വിമാനത്തില്‍ യാത്ര തുടരുന്നതിനു മുന്‍പു സമൂഹ മാധ്യങ്ങളിലൂടെ സുഹൃത്തുക്കള്‍ക്കായി ‘വിമാനത്തില്‍ ഭീകരന്, സ്ത്രീകളുടെ ഹൃദയം ഞാന്‍ തര്‍ക്കും’ എന്ന പോസ്റ്റിട്ട കൗമാരക്കാരന് പിടിച്ചത് പുലിവാല്. തീവ്രവാദിയെന്ന് ആരോപിച്ച് സുരക്ഷാ സൈന്യം കൗമാരക്കാരനെ തടഞ്ഞു വച്ചു....