കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. സുരേന്ദ്രന് ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന...
കൊച്ചി: സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 22800 രൂപയായി. 25 രൂപ കുറഞ്ഞ് 2850 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തിമ്മയെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ കഴിഞ്ഞ ദിവസം രഹന ഫാത്തിമ്മയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസ് അറസ്റ്റിനെ തുടര്‍ന്ന് രഹനയെ ജോലിയില്‍...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണത്തില്‍ നിയമസഭയില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയമന വിവാദവുമായി ബന്ധപ്പട്ട് സഭയില്‍ ഉന്നയിക്കപ്പെട്ട നാലു ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. കെ.ടി ജലീലിന്റെ ബന്ധു അദീപിന്റെ നിയമനം...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര തഹസില്‍ദാറെ ഉപരോധിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. ഡിസംബര്‍ അഞ്ചിന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്കി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. കേസില്‍ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം...
ബ്യൂണസ്ഐറിസ്: റഷ്യയും അര്‍ജന്റീനയും ആണവ സഹകരണത്തിന് തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ അര്‍ജന്റീന സന്ദര്‍ശന വേളയില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് അര്‍ജന്റീനയിലെ റഷ്യന്‍ അംബാസിഡര്‍ ദിമിത്രി ഫ്യോക്സറ്റിസ്റ്റോവ് പറഞ്ഞു. നവംബര്‍ 30 മുതല്‍...
പട്ടികവിഭാഗങ്ങളിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ/ബിരുദാനന്തര കോഴ്സുകളിലെ പഠനത്തിന് ഒഎന്‍ജിസി (ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്പ്പറേഷന്) സ്കോളര്‍ഷിപ്പുകള്‍ നല്കുന്നു. പ്രതിമാസം 4000 രൂപ എന്ന നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 48,000 രൂപ തോതിലാണ് കോഴ്സ് പൂര്‍ത്തിയാക്കാന്‍...
ന്യഡല്‍ഹി:അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. അപ്പീലില്‍ തീരുമാനമാകും വരെ ആണ് സ്റ്റേ. കേസ് ജനുവരിയിലേക്ക് മാറ്റി. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം,രജിസ്റ്ററില്‍ ഒപ്പുവെക്കാം, എന്നാല്‍ വോട്ട്...
ന്യൂഡല്‍ഹി: ബീഹാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് സുപ്രീംകോടതി. പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ കൃത്യമായ നിയമാനുസരണം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാത്തതിനാണ് ബീഹാര്‍ സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശം ഏറ്റുവാങ്ങേണ്ടി വന്നത്. ‘കുട്ടികള്‍ പൗരന്മാരല്ലേയെന്ന്’ മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലെ...
കെഎം ഷാജിയെ നിയമാസഭാംഗം അല്ലാതാക്കിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമ സഭാ സ്പീക്കര്‍ക്കും സെക്രട്ടറിക്കും കെഎം ഷാജി എം എല്‍ എയുടെ അഭിഭാഷകന് കത്തയച്ചു. നാളെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഷാജി എത്തുമെന്ന് അഭിഭാഷകന്...