ഇന്ന് പ്രദേശങ്ങളെ 3 ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്പോട്ടുകളാണുള്ളത്
നാളെ ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം
പിഎം സാദിഖലിയുടെ കുറിപ്പ്: പ്രത്യക്ഷത്തില്‍ തന്നെ തൊഴിയും പഴിയുമേല്‍ക്കുന്ന പേരും പതാകയുമായാണ് മുസ്ലിം ലീഗ് സ്വതന്ത്ര ഇന്ത്യയില്‍ പിറവിയെടുക്കുന്നത്. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ഏറ്റവും അഭിശപ്തമായ ആ ഘട്ടത്തില്‍ അങ്ങിനെയൊരു പേരുമായി ജാനാധിപത്യത്തില്‍ മാറ്റുരക്കാന്‍...
ഭര്‍ത്താവ് പ്രശ്നക്കാരന്‍ അല്ലെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും സുനില്‍ കുമാറിന്റെ ഭാര്യ പറഞ്ഞു. കുട്ടികളെ തച്ചത് ഈര്‍ക്കിള്‍ കൊണ്ടായിരുന്നെന്നും അമ്മ
ജമ്മു കശ്മീര്‍ ഡിസ്ട്രിക്റ്റ് ഡവലപ്പമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ഫാറൂഖ് അബ്ദുള്ള നേതൃത്വം നല്കുന്ന പീപ്പിള്‍ അലൈന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്റെ മുന്നേറ്റം
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു
തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസന പ്രക്രിയ നടക്കുന്നത്
കംപ്ലക്കാട് പറളിക്കുന്നില്‍ കൊണ്ടോട്ടി സ്വദേശി മര്‍ദനമേറ്റ് മരിച്ച നിലയില്‍. കരിപ്പൂര്‍ കാഞ്ഞിരപ്പറമ്പ് കിളിനാട്ട് പറമ്പില്‍ വീട് അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്
യുപി പൊലീസ് യുഎപിഎ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത് അറസ്റ്റ് ചെയ്ത സദ്ദീഖ് കാപ്പന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഭാര്യ റെയ്ഹാനത്ത്