ന്യൂഡല്‍ഹി: അന്തരിച്ച ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷയും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിതിന്റെ സംസ്കാരചടങ്ങുകള്‍ നടന്നു. നിഗംബോധ് ഘട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. കനത്ത മഴയെ വകവയ്ക്കാതെ ആയിരക്കണക്കിന് പേര് പ്രിയനേതാവിന് അന്ത്യമൊഴിയേകാനെത്തി. രണ്ട് മണിക്കൂര്‍...
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളെയും പാര്‍ട്ടി നേതാക്കളെയും ഭീഷണിപ്പെടുത്തി ബി.ജെ.പിയില്‍ ചേര്‍ത്താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംഘടനയില്‍ ചേര്‍ന്നില്ലെങ്കില്‍ ചിട്ടി തട്ടിപ്പ് കേസില്‍ അകത്തു കടക്കേണ്ടി വരുമെന്ന്...
ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. വിപ്പ് നല്‍കാനുള്ള അവകാശത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശമാണെന്നും കെ.സി പറഞ്ഞു. ഉച്ചക്ക് ഒന്നരക്ക് മുന്‍പ്...
അര്‍ജന്റീനയും ബ്രസീലും ചിരവൈരികളായ ഫുട്ബോള്‍ രാജാക്കന്മാരാണ്. രണ്ടു രാജ്യങ്ങളുടെയും ആരാധകരും അതുപോലെ തന്നെ. ഈ രണ്ട് രാജ്യങ്ങളെ പിന്തുണക്കുന്നവരുടെ കൊമ്പുകോര്‍ക്കലിലാണ് ഫുട്ബോള്‍ ഇത്ര കണ്ട് ജനകീയമായതും സൗന്ദര്യാത്മകമായതും. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് പോരിന് പതിറ്റാണ്ടുകളുടെ...
ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗൂഢ നീക്കമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ്. ഇന്ന് ഉച്ചയ്ക്ക് 1.30ന് മുമ്പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയോട് ഗവര്‍ണര്‍ വാജുഭായ് വാല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം...
ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടം പിടിക്കുന്ന ആറാം ഇന്ത്യന്‍ താരമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രഗല്ഭരായ താരങ്ങളെ തെരഞ്ഞെടുത്ത് ഐ.സി.സി ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തി...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ പ്രതികളായ എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കോളജിനുള്ളില്‍ വെച്ചു തന്നെ കണ്ടെത്തി. മുഖ്യപ്രതികളായ ശിവരഞ്ജിതും നസീമും ആണ് കത്തി പൊലീസിന്...
ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകീയത അവസാനിക്കുന്നില്ല. സഭ ചേര്‍ന്ന ഇന്നലെ സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള വിശ്വാസ വോട്ടെടുപ്പ് നടന്നിരുന്നില്ല. ഇതേ തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ രണ്ട് നിര്‍ണായക ആവശ്യവുമായി ഗവര്‍ണര്‍ വാജുബായ്...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തമായി ഇപ്പോള്‍ തുടരുന്നുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രതയോടെയിരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്കി....
ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നുവെന്ന സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പരാതിയെ തുടര്‍ന്ന് വീഡിയോ ആപ്പുകളായ ടിക് ടോകിനും ഹെലോയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രോണിക്സ്-ഐ.ടി...