ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട ജനവിധി ഇന്ന് നടക്കും. ഏഴ് സംസ്ഥാനങ്ങളിലായി 59 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ബിഹാര്‍(എട്ടു മണ്ഡലങ്ങള്‍), ഹരിയാന(പത്ത്), ജാര്‍ഖണ്ഡ്(നാല്), മധ്യപ്രദേശ് (ഏഴ്), ഉത്തര്‍പ്രദേശ് (14), പശ്ചിമബംഗാള്‍ (എട്ട്), ഡല്‍ഹി...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി ഇന്ന് 7 സംസ്ഥാനങ്ങളിലായി 59 സീറ്റുകളിലേക്ക് മല്‍സരം നടക്കുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും. ഉത്തര്‍പ്രദേശ് . അസംഗഢ് ഗോദയില്‍: അഖിലേഷ് യാദവ് (എസ്പി), ദിനേശ് ലാല്‍ യാദവ്...
ബരീറ താഹ മാതൃത്വം വിശുദ്ധിയുടെ വഴിവിളക്കായാണ് ലോകം എക്കാലവും നോക്കി കണ്ടിട്ടുള്ളത്. മതങ്ങളും വേദങ്ങളും മാത്രമല്ല, കാല ദേശങ്ങള്‍ വ്യത്യാസമില്ലാതെ മാതൃത്വം ജ്വലിച്ചുനില്ക്കുന്നു. മനുഷ്യരില്‍ മാത്രമല്ല ജീവജാലങ്ങളിലും അപരിമേയമായ ഉണ്മയായി അത് നിലനില്‍ക്കുന്നുണ്ട്. മനുഷ്യരാശിയുടെ പുരോയാനങ്ങളില്‍...
കെ.ബി.എ കരീം കൊച്ചിയില്‍ തീരദേശചട്ടം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് #ാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദ്ദത്തിനും അഴിമതിക്കും വഴങ്ങി കണ്ണും മൂക്കുമില്ലാതെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്കുന്ന തദ്ദേശ സ്ഥാപന...
‘കേരളത്തിലെ ജനങ്കളെ നാന് അഭിനന്ദിക്കുന്നു. മുപ്പത് വറ്ഷത്തിനുശേഷം കേരളത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തിരിക്കുന്നതാണ് ഇപ്പോള്‍. 77.68 ശതമാനം. ഇത് കാണിക്കുന്നത് അവരുടെ വലിയ അളവിലുള്ള റാഷ്ട്രീയ ബോധ്യമാണ്. സമാധാണപറമായ തെരഞ്ഞെടുപ്പാണ് ഇവിടെ നടന്നിരിക്കുന്നത്.’...
ആലപ്പുഴ: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും കാത്ത്ലാബ് അനുവദിച്ചതുമായി ബന്ധപ്പെട്ട അവകാശവാദമുയര്‍ത്തിയ മന്ത്രി കെ.കെ ഷൈലജയെ വിമര്‍ശിച്ച് ഭരണപക്ഷ എം.എല്‍.എയായ പ്രതിഭാ ഹരി രംഗത്ത്. തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ...
വിശാഖപ്പട്ടണം: പ്രതീക്ഷിക്കപ്പെട്ടത് പോലെ തന്നെ… ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആറാം പതിപ്പിലെ കിരീട പോരാട്ടം മഹേന്ദ്രസിംഗ് ധോണിയും രോഹിത് ശര്‍മ്മയും തമ്മില്‍. അഥവാ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍...
കൊച്ചി: സ്വര്‍ണ കമ്പനിയിലേക്ക് ശുദ്ധീകരണത്തിന് കൊണ്ടു പോവുകയായിരുന്ന 25 കിലോ സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നു. എറണാകുളത്ത് നിന്നും ആലുവ ഇടയാറിലെ സ്വര്‍ണ കമ്പനിയിലേക്ക് കൊണ്ട് പോയ ആറു കോടി രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത്. നഗരത്തിലെ ഏഴു...
വാസുദേവന്‍ കുപ്പാട്ട് കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അധ്യാപകന് പരീക്ഷ എഴുതിയ സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ മകുടോദാഹരണമായി ചൂണ്ടികാണിക്കപ്പെടുന്നു. മൂന്ന് അധ്യാപകര്‍ വിചാരിച്ചാല്‍ പോലും ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കൃത്രിമം നടത്താമെന്ന് തെളിഞ്ഞിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ നീലേശ്വരം...
വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുന്നു. വ്യാപാര കരാര്‍ ചൈന ലംഘിച്ചെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ യു.എസ് ചുമത്തുന്ന നികുതി 10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി...