അറസ്റ്റിലായ രണ്ട് പേരുമായി പോലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി
ണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാല്‍ പോലും മെഷീന് ഉപയോഗിച്ച് തിരിച്ചറിയാം
ഐ.സി.സിയുടെ ലോകകപ്പ് അവതാരകരുടെ പട്ടികയിലുള്ള സൈനബ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്
അതിക്രമം കാണിച്ചെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്
ബുധനാഴ്ച മുതല്‍ കൊച്ചി തേവരയിലെ കേന്ദ്രീകൃത യൂണിറ്റില്‍നിന്നാണ് സംസ്ഥാനത്തെ മുഴുവന്‍ വാഹനരേഖകളും തയ്യാറാക്കുന്നത്
ചില സൗന്ദര്യ വര്‍ധകവസ്തുക്കള്‍ വൃക്കരോഗം ഉള്‍പ്പെടെ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്
മൂവായിരത്തോളം അംഗങ്ങളുള്ള ഗ്രൂപ്പില്‍ ബിസിനസുകാരനെ വിശ്വസിപ്പിക്കും വിധമുള്ള വിവരങ്ങളാണ് നല്‍കിയത്
മുമ്പ് തന്റെ പേര് വെട്ടിയവരിൽ ഒരാൾ മഹാകവിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു
ഹമാസിന്റെ മിന്നല്‍ ആക്രമണം ഇസ്രാഈല്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പരാജയമാണെന്ന് രാജ്യത്തു വിമര്‍ശനം ഉയര്‍ന്നു