ഇന്നലെ പുലര്‍ച്ചെ പെണ്‍കുട്ടി എഴുന്നേറ്റപ്പോള്‍ ശരവണന് സാരിയില്‍ തൂങ്ങി നില്‍ക്കുന്നതാണ് യുവതി കണ്ടത്
എന്നാല്‍, ഇന്ത്യന്‍ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല
കഴിഞ്ഞയാഴ്ചയാണു ജോണ്സണ് മകന് ജോജി (39) പേരക്കുട്ടി തെന്‍ഡുല്‍ക്കര്‍ (12) എന്നിവരെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്
കേരളത്തിലെ പ്രമുഖ സ്ഥാപനമായ അരവിന്ദ് ഹ്യൂമൻ റിസോഴ്സസ് ആണ് കൊറിയിലേക്ക് ഇതിനകം 42 സാങ്കേതിക വിദഗ്ധരെ അയച്ചത്
സണ്ണിക്കുട്ടി എബ്രഹാം എഴുതിയ ഉമ്മൻചാണ്ടിയുടെ ആത്മകഥയിലാണ് ഈ വിവരമുള്ളത്
കത്തികള്‍ അടക്കം മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് സംഘം എത്തിയത്
തിരുവനന്തപുരത്ത് നിന്നും ഇന്ന് വൈകിട്ട് 4.05 ന് ട്രെയിന്‍ മൂന്നാം ട്രയല്‍ റണ്ണിനായി കാസര്‍ഗോഡേക്ക് പുറപ്പെടും
പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു
മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കുടുംബ പ്രശ്നം മൂലമാണ് നാടുവിട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു