വഴിക്കടവില്‍ പിടിയിലായ വ്യാജ ഡോക്ടര്‍ നോര്‍ത്ത് പറവൂര്‍ സ്വദേശി രതീഷ് ഉപയോഗിച്ചിരുന്നത് ഇതേ പേരുള്ള മറ്റൊരു ഡോക്ടറുടെ റെജിസ്ട്രേഷന് നമ്പര്‍. ആരെങ്കിലും പരിശോധന നടത്തിയാലും പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടി കൃത്യമായ ആസൂത്രണം നടത്തിയാണ് ഇയാള്‍ ഡോക്ടര്‍ ചമഞ്ഞ്...
പുതിയ കാമറകളിലെ പിഴ ഒരുമാസത്തേക്ക് ഒഴിവാക്കിയെങ്കിലും നിലവിലെ കാമറകളിലെ പിഴ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ചുള്ള ഡിജിറ്റല്‍ എന്‍ഫോഴ്സ്മെന്റ് കാമറകളില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ ഈമാസം 20...
തിരുവന്തപുരം തൈക്കാടുള്ള ആശുപത്രിയിലാണ് നവജാത ശിശുവിനെ വില്‍പ്പന നടത്തിയത്
തിരുവനന്തപുരം: സമരം ചെയ്യുന്ന ക്വാറിയുടമകൾക്കു താക്കീതുമായി മന്ത്രി പി.രാജീവ്. തുടർച്ചയായി ക്വാറി അടച്ചിട്ടാൽ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെ നിയമപരമായി എന്തെല്ലാം ചെയ്യുമെന്നു സർക്കാർ ആലോചിക്കും. വില നിയന്ത്രിക്കാൻ മറ്റു സംസ്ഥാനങ്ങളിലുള്ളതുപോലെയുള്ള റഗുലേഷൻ സംവിധാനം നടപ്പാക്കുന്നതു പരിശോധിക്കും. ഉയർത്തിയ...
അഹമ്മദാബാദ് പ്രത്യക കോടതി ജഡ്ജി എസ്.കെ ബക്സിയാണ് വിധി പ്രഖ്യാപിച്ചത്
ഒമാനിൽ ശനിയാഴ്ചയാണ്
ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിലാണ് ട്രക്കിന് തീപിടിച്ചത് എന്നാണ് സൈന്യം അറിയിച്ചത്
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.
ദുബായ് കെഎംസിസി പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കെ.എസ്.ആര്.ടി.സിയില്‍ ടിക്കറ്റ് വരുമാനം കൂടിയിട്ടും ശമ്പളം നല്‍കില്ലെന്ന നിലപാട് ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. മറ്റെല്ലാ ചെലവുകളും കഴിഞ്ഞ ശേഷം ശമ്പളം നല്കിയാല് മതിയെന്ന...