സമരകാലത്ത് രോഗിപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.
ബസിലുണ്ടായിരുന്ന കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു
അര്‍ച്ചനയെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണതാണ് ദാരുണാന്ത്യത്തിന് കാരണം.
മത്തിയുടെ ലഭ്യതയും വളര്‍ച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
കണ്ണൂര്‍ സ്വദേശിയായ മൂന്നുവയസ്സുകാരനാണ് രോഗബാധിതനായി തിരിച്ചറിഞ്ഞത്
2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കണമെങ്കില്‍ ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം തന്നെ സീനിയര്‍ താരങ്ങള്‍ കാഴ്ചവെക്കണം എന്ന് ശാസ്ത്രി പറഞ്ഞു.
കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആപ്പ് ഉപയോഗിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു.
സ്റ്റോക്ക് തീര്‍ന്നതോടെ രോഗികള്‍ മാസം തോറും ആവശ്യമായ അളവില്‍ രക്തം സ്വീകരിക്കാന്‍ കഴിയുന്നില്ല.
ഉദ്യോഗസ്ഥരുടെ വീഴ്ചയില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നാട്ടുകാരുടെ ആരോപണങ്ങളെ തള്ളി.
തൃശൂര്‍ ജില്ലാ കലക്ടര്‍ക്കാണ് ഈ ഇമെയില്‍ ലഭിച്ചത്