രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയാണ് ഈ കേസിലും പ്രതി.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 1503 ഭിന്നശേഷി വിഭാഗക്കാര്‍ക്കാണ് ഇതുവരെയും നിയമനം നല്‍കിയിട്ടുള്ളത്.
പള്ളുരുത്തി സെന്റ് റീത്താസ് പബഌക് സ്കൂളിലാണ് സംഭവം.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
രണ്ടുവര്‍ഷം നീണ്ട യുദ്ധത്തിനിടെ ഗസ്സാ മുനമ്പില്‍ നിന്നു മാത്രം 1700ലധികം പേരെയാണ് ഇസ്രായേല്‍ തടവറയിലടച്ചത്.
നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളര്‍ച്ചയെ വിശദീകരിച്ച സംഭാവനയ്ക്കാണ് ഈ വര്‍ഷത്തെ ബഹുമതി.
യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഫറോ ഇപ്പോള്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത്.
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
സമരകാലത്ത് രോഗിപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.