മറ്റൊരു കടുവയുമായി ഏറ്റുമുട്ടയതിന്റെ പരിക്കുകളായിരിക്കാം കടുവയുടെ ശരീരത്തിലുള്ളത്
ലോസ് ആഞ്ചലസ് സന്ദര്‍ശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ ഉത്തരവ്
തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വര്‍ണം നേട്ടം രേഖപ്പെടുത്തുന്നത്
പെരിയസ്വാമിയുടെ ഭാര്യ അന്നലക്ഷ്മിക്കാണ്(67 ) ആക്രമണത്തില്‍ പരിക്കേറ്റത്
സുതാര്യതയില്ലാത്ത തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു
ഇന്ന് രാവിലെ ആറ് മുതല്‍ 48 മണിക്കൂറാണ് കര്‍ഫ്യൂ
ഈ മാസം 16 നാണ് സ്ഥാപനത്തില്‍ തീപിടുത്തം ഉണ്ടായത്
കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധന് (60) ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
മഹാകുംഭമേള സനാതനധര്‍മത്തിന്റെ പ്രതീകമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു
മാരാരിക്കുളം സ്വദേശി പ്രമോദിനെ പൊലീസ് പിടികൂടി