ചട്ടം 285 പ്രകാരം സ്പീക്കര്‍ക്ക് എഴുതി നല്‍കിയാണ് നിയമസഭയില്‍ രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചത്
പ്രതിയായ നൗഫലിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടെന്നും യുവതി പറയുന്നു
പിസിസി പ്രസിഡന്റും എംപിയുമായ സുപോങ്മറെന്‍ ജാമിര്‍, വര്‍ക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയുനു എന്നിവര്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു
അതേസമയം വിചാരണകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐയും അറിയിച്ചു
പരിക്കിനെ തുടര്‍ന്ന് സെയ്ഫിന്റെ കഴുത്തിലും കൈയിലും ബാന്‍ഡേജുകളുണ്ട്.
മലപ്പുറം എംഎസ്പി മേല്‍മുറി ക്യാമ്പിലെ ഹവീല്‍ദാര്‍ സച്ചിനാണ് മരിച്ചത്
ഇസ്രാഈല്‍ യുദ്ധത്തിലേക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞതായി ധനമന്ത്രി ബെസാലെല്‍ സ്മോട്രിച്ച് വെളിപ്പെടുത്തിയിരുന്നു
ഇത് ഒരു രോഗമല്ലെന്ന നിഗമനത്തില്‍ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുകയാണ്
കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളി ഉയര്‍ത്തുന്നതാണോ കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സ്ത്രീ സുരക്ഷിതത്വമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അന്‍വര്‍ വിമര്‍ശിച്ചു
ഒറ്റപ്പാലം അനങ്ങനടി പനമണ്ണ പാലക്കോട് സ്വദേശി ഓവിങ്ങല്‍ മുഹമ്മദ് ശരീഫ് ആണ് മരിച്ചത്