ബസ്മെ സുറൂര്‍ മെഗാ ഇശല്‍ നൈറ്റിന്റെ ഭാഗമായി ചന്ദ്രിക പത്രം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു
സാങ്കേതിക കാരണങ്ങളാല്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താന്‍ പുറത്തിറങ്ങു എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു
കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസ് (19) ആണ് മരിച്ചത്
ഒരു ലക്ഷം വിദ്യാര്‍ഥികളെ അണിനിരത്തുന്ന വിദ്യാര്‍ത്ഥി ജാഥയും പരിപാടിയുടെ ഭാഗമായി നടക്കും
കേരളത്തില്‍ നിന്നുമാത്രം 11.36 കോടിയാണ് ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും പോലീസ് സുരക്ഷ ഉറപ്പാക്കാണം
ജ്യോതിയുടെ ഭര്‍ത്താവ് മണികണ്ഠനെ (42) പൊലീസ് കസ്റ്റഡിയില്‍ എടുത്തു
സി.പി.എം നേതാക്കള്‍ 200 മുതല്‍ 400 കോടി രൂപയോളം തട്ടിയെടുത്തിട്ടുണ്ട്
നേരത്തേ മൈന്‍ പൊട്ടിത്തെറിച്ച് ബിനിലിന് ഗുരുതര പരിക്കേറ്റിരുന്നു
ഡല്‍ഹി മീററ്റ് സ്വദേശി മുഹമ്മദ് ഹസീന്, ഈസ്റ്റ് ജോഹരിപൂര്‍ സ്വദേശി മുറാറിലാല്‍ എന്നിവരെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്