പതിനൊന്നു വയസ്സുകാരി നേത്യ ആണ് അപകടത്തില്‍ മരിച്ചത്
മദ്യലഹരിയില്‍ ലിവിന് ആക്രമിച്ചെന്ന് പതിനാലുകാരന് ആരോപിച്ചു
ഏകപക്ഷീയമായ ഒറ്റ ഗോളിനാണ് ബംഗാളിന്റെ ജയം
ആശുപത്രിയിലെ മെഡിക്കല്‍ സംഘവും മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധഡോക്ടര്‍മാരും ചേര്‍ന്നുള്ള സംയുക്ത സംഘമാണ് ആരോഗ്യസ്ഥിതി വിലയിരുത്തിയത്
വൈദ്യുതി നിരക്ക് കൂട്ടിയതിന് പുറമെയാണ് 9 പൈസ വെച്ച് സര്‍ചാര്‍ജ് ഈടാക്കാന്‍ തീരുമാനമാനിച്ചത്
രണ്ടാം പ്രതിയായ ഷമീര്‍ അബ്ദുള്‍ റഹീം, നാലാം പ്രതി കൃഷ്ണകുമാര്‍ അഞ്ചാം പ്രതി ബെന്നി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്
കുമിളി ചെങ്കര സ്വദേശി മാരിമുത്തു അറുമുഖനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്
46 വിദ്യാര്‍ഥികളെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഉത്തര്‍പ്രദേശിലെ അലിഗഢ് നഗ്ല ഖത്കാരി ഗ്രാമത്തില്‍ താമസിക്കുന്ന 30 കാരനായ ബാദല്‍ ബാബു ആണ് അറസ്റ്റിലായത്
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സൂരജിന്റെ അമ്മ രേണുക തിരുത്തിയെന്ന് കണ്ടെത്തിയിരുന്നു