വരുണ്‍ ധവാന് ചിത്രം മോശം പ്രകടനം കാഴ്ചവെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകളുടെ തീരുമാനമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.
എംടിയുടെ ആഗ്രഹം പോലെ ചിത്രം രണ്ടു ഭാഗങ്ങളായായിരിക്കും
ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ് ലിമിറ്റഡിന്റെ (ജിഎഫ്എല്‍) പ്രൊഡക്ഷന്‍ യൂണിറ്റിലെ പൈപ്പില്‍ നിന്ന് വിഷവാതകം ചോര്‍ന്നായിരുന്നു അപകടം
അച്ഛന് ഗുരുതരമായ അസുഖമെന്ന് പറഞ്ഞാണ് പ്രതി സൂരജ് പരോളിന് ശ്രമിച്ചത്
മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇബ്രാഹീം ആണ് മരിച്ചത്
കാറിലുണ്ടായിരുന്ന നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്മാന്(5), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്
കരള്‍ രോഗത്തിനുള്ള മരുന്നും ഒഴിഞ്ഞ രണ്ട് മദ്യക്കുപ്പികളും മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു
സി.പി.എം നല്കിയ പരാതിയിലാണ് മംഗലപുരം പൊലീസ് കേസെടുത്തത്
അപകടത്തില്‍ ഒരു കണ്ണ് പൂര്‍ണമായി നഷ്ടമാകുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു
സംസ്കാര ചടങ്ങുകളില്‍ മന്മോഹന് സിങിനോടും കുടുംബത്തോടുമുള്ള അവഗണന ദൃശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര ആരോപിച്ചു