മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു
അലീഗര്‍ സര്‍വകലാശാലയുടെ നൂറാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ ഒരുങ്ങി ബിജെപി എംപി സൗമിത്ര ഖാന്
മത്സരത്തിന്റെ തുടക്കം മുതല്‍ എടികെ ആണ് ആധിപത്യം പുലര്‍ത്തിയത്
സംഘടന ചുമതലയുള്ള എഐസിസി സെക്രട്ടറിയായും ട്രഷററായും ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
സഊദിയിലേക്കുള്ള മറ്റു വിദേശവിമാന കമ്പനികളെല്ലാം സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. പല കമ്പനികള്‍ക്കും കഴിഞ്ഞ ദിവസങ്ങളിലാണ് ഷെഡ്യൂള്‍ ലഭിച്ചിരുന്നത്.
പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്ന നേട്ടത്തിന് വിപരീതമായി ബംഗാളില്‍ രണ്ടക്കം കടക്കാന്‍ ബിജെപി കഷ്ടപ്പെടേണ്ടി വരും.
മിഷനറി സംഘം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു എന്ന് കാട്ടി സൂരജ്പൂരില്‍ നിന്ന് അനിത ശര്‍മ്മ എന്ന സ്ത്രീ പരാതി നല്‍കിയെന്ന് യുപി പോലീസ് വ്യക്തമാക്കി.
"ഇന്ത്യയെ തന്ത്രപ്രധാനമായ പങ്കാളിയും അടുത്ത സഹൃത്തും ആയാണ് സൗദി കാണുന്നത്."
നിലത്തിരുന്നുകൊണ്ട് ഇലയില്‍ ചോറുണ്ണുന്ന അമിത്ഷായുടെ ചിത്രം ഇതിനകം സോഷ്യല്‍മീഡിയില്‍ ഒരേസമയം പ്രശംസയും വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു