ന്യൂഡല്‍ഹി: വിമാനത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് മലയാളി ഉദ്യോഗസ്ഥന് അറസ്റ്റില്‍. മലയാളി കാബിന് ക്രൂ ഉദ്യോഗസ്ഥനാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായത്. ദുബൈ-ചെന്നൈ-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ നിന്നാണ് രണ്ടര കിലോ കഞ്ചാവ് പിടികൂടിയത്. ചെന്നൈ വഴി ഡല്‍ഹിയില്‍...
കഴിഞ്ഞ 12 വര്ഷങ്ങളാലി ഏറ്റവും കുടുതല്‍ കോര്‍പ്പറേറ്റ സഹായം ലഭിക്കുന്ന രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പി യാണ്. സംഭാവനളുടെ പേരിലാണ് സഹായം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭരണത്തില്‍ ഇല്ലാത്ത സമയത്തും ഭരണം ലഭിച്ചപ്പോഴും സംഭാവനകളുടെ പേരില്‍ കോര്‍പ്പറേറ്റ്...
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ബിജെപി നേതാവ് പെണ്‍കുട്ടിയുടെ പത്തുവയസ്സുകാരിയായ സഹോദരിയെയും പീഡിപ്പിച്ചു. കുന്ദമംഗലത്തെ ബിജെപി നേതാവ് മുരളിയാണ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാള്‍ സഹോദരിയെയും പിഡീപ്പിച്ചതായി...
ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ടുള്ള സി.ബി.എസ്.ഇ യുടെ സര്‍ക്കുലര്‍ സ്കൂളുകളിലേക്ക് അയക്കും. കമ്പ്യൂട്ടറുകളില്‍ ഫലപ്രദമായ ഫയര്വാള് ഇന്‍സ്റ്റാള്‍ ചെയ്യുക, മറ്റു അനാവശ്യ വെബ്സൈറ്റുകളുടെ നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് സര്‍ക്കുലര്‍...
ഗോശാലയില്‍ ഭക്ഷണം കിട്ടാതെ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ഗോശാല നടത്തിപ്പുകാരനായ ഹരീഷ് വര്‍മയാണ് അറസ്റ്റിലായത്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 200ലധികം പശുക്കള്‍ ഹരീഷ് വര്‍മയുടെ ഗോശാലയില്‍...
ഗൊരഖ്പൂര്‍ ബി.ആര്.ഡി ആസുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന ശിശമരണ നിരക്ക് നൂറ് കവിഞ്ഞു. ഓക്സജന് കിട്ടാത്തതിനെ തുടര്‍ന്ന് കഴഞ്ഞ ദിവസം ഒമ്പത് കുട്ടികള്‍ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ നൂറ് കവിഞ്ഞത്. ബി. ആര്.ഡി...
കായംകുളം: കായംകുളത്ത് കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി. പത്തു കോടി രൂപയുടെ അസാധു നോട്ടുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് നിന്നും കോയമ്പത്തൂരില്‍ നിന്നും...
ന്യൂഡല്‍ഹി: ധാര്‍മികത നഷ്ടമായതാണ് രാഷ്ട്രീയരംഗത്തെ പ്രതിസന്ധിക്കു കാരണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എതിര്‍ചേരിയിലുള്ളവരെ ചാക്കിട്ടു പിടിക്കുന്നത് മഹത്തായ കാര്യമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ്...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടപ്പാക്കിയിരുന്ന വിവിധ ഭവന പദ്ധതികള്‍ അട്ടിമറിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സമര സായാഹ്നങ്ങള്‍ ഉജ്വലമായി. സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...
സഹീര്‍ കാരന്തൂര്‍ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് ആസ്പത്രിയില്‍ എഴുപത്തഞ്ചോളം പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരണപ്പെട്ട വിവരം രാജ്യം ഞെട്ടലോടെയായിരുന്നു കേട്ടത്. കുട്ടികളുടെ മരണത്തോളം തന്നെ നടുക്കമുളവാക്കുന്നതായിരുന്നു ഭരണകൂടം സ്വീകരിച്ച തുടര്‍നടപടികളും. ആഗസറ്റ് പത്തിന് രാത്രി...