തിരുവനന്തപുരം: നിരന്തര പീഡനത്തിനിരയാക്കിയ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പിണറായിക്കെതിരെ പ്രതികരിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്. സന്യാസിക്ക് തക്ക ശിക്ഷ നല്‍കാതെ പെണ്‍കുട്ടി പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് സുരേന്ദ്രന് ചോദിച്ചു. സ്വാമിയുടെ...
തിരുവനന്തപുരത്ത്: തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ മരിച്ചു. മത്സ്യത്തൊഴിലാളയായ ജോസ്ക്ലിന്(45) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ജോസ്ക്ലിന് നായയുടെ കടയേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെയോടെ മരിച്ചു....
ഇസ്ലാബാദ്: കൂല്‍ഭൂഷണ്‍ യാദവ് വിഷയത്തിലുണ്ടായ പാകിസ്താന്റെ നിയമ-നയതന്ത്ര പരാജയങ്ങള്‍ക്കു പിന്നാലെ മറ്റൊരു ഇന്ത്യക്കാരന് കൂടി പാകിസ്താന്റെ പിടിയില്‍. മതിയായ യാത്രാ രേഖകളില്ലാത്ത കാരണത്താലാണ് അറസ്റ്റു രേഖപ്പെടുത്തിയിട്ടുളളത്. ആര്‍ട്ടിക്കിള്‍ 14 ഫോറിന് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസ്...
സോള്‍: അമേരിക്കയുള്‍പ്പടെയുള്ള ലോകരാജ്യങ്ങളെ പ്രകോപിപ്പിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഞായറാഴ്ച ഉച്ച തിരിഞ്ഞാണു പരീക്ഷണം നടന്നതെന്നു ദക്ഷിണകൊറിയ അറിയിച്ചു. പുച്യാങ്ങില്‍ നിന്നാണ് പുതിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ഉത്തരകൊറിയയുടെ കിഴക്കന്‍ മേഖലയില്‍ 500...
തിരുവനന്തപുരം: യുവതിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച സ്വാമി ഗണേശാനന്ദ തീര്ത്ഥപാദരെ ജൂണ്‍ മൂന്ന് വരെ റിമാന്‍ഡ് ചെയ്തു. പീഢനത്തിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഇദ്ദേഹത്തെ മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് പൊലീസ് സെല്ലിലേക്ക് മാറ്റുന്നത്....
ഹൈദരാബാദ്: ഐ.പി.എല്‍ പത്താം സീസണില്‍ എം.എസ് ധോനിയുടെ കരുത്തില്‍ പൂനെ കപ്പുയര്‍ത്തുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്. ക്യാപ്റ്റനെന്ന നിലയില്‍ ഐ.പി.എല്‍ കിരീടമുയര്‍ത്തിയ ധോനിക്ക് കളിക്കാരനായും കിരീടം നേടാനാകുമെന്നായിരുന്നു അസ്ഹറുദ്ദീന്റെ പ്രശംസ. ഐപിഎല്‍ കലാശപ്പോരാട്ടത്തെ...
കൊച്ചി: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വില കൂടി 190 രൂപയായി. രണ്ടു ദിവസത്തിനിടെയാണ് കോഴിക്കോട് വില വര്‍ദ്ധിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 40രൂപ കോഴിയിറച്ചിക്ക് കൂടിയിട്ടുണ്ട്. ജലക്ഷാമമാണ് കോഴി വില കൂടിയതിന് ഒരു പ്രധാനകാരണം. തമിഴ്നാട്ടില്‍ നിന്നുള്ള...
തിരുവനന്തപുരം: ഹരിസ്വാമിക്ക് ബി.ജെ.പിയും കുമ്മനം രാജശേഖരനുമായുള്ള ബന്ധം പരിശോധിക്കേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. സ്വാമിയുമായി ബി.ജെ.പിക്ക് ബന്ധമുണ്ടെന്നാണ് പൊതുധാരണയെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രിതന്നെ സമ്മതിച്ചു. സംസ്ഥാന സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ല. അധികാരം മുഖ്യമന്ത്രിയില്‍...
വാഷിങ്ടന്‍: ചാരവൃത്തിയിലൂടെ ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള യുഎസിന്റെ നീക്കത്തിന് കനത്ത തിരിച്ചടി കിട്ടിയതായി റിപ്പോര്‍ട്ട്. 2010-2012 കാലയളവില്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ പതിനെട്ടോളം അംഗങ്ങളെ ചൈന വധിച്ചതായ വിവരമാണ് ഇപ്പോള്‍...
തിരുവനന്തപുരം: പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി ജേക്കബ്ബ് തോമസ്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ജേക്കബ്ബ് തോമസിന്റെ ആത്മകഥയിലാണ് അദ്ദേഹം പിണറായി വിജയനെക്കുറിച്ച് പറയുന്നത്. പിണറായി വിജയന് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. മന്ത്രിയെന്ന നിലയില്‍ പ്രാഗത്ഭ്യം...