മണല്‍ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോര്‍ത്തി നല്‍കിയതിനുമാണ് നടപടി
വിഷം ഉള്ളില്‍ ചെന്ന നിലയിലായിരുന്നു യുവതിയെന്നാണ് വിവരം
ആനയ്ക്ക് വിഷം നല്‍കിയിരുന്നു എന്ന് പരിശോധിക്കാന്‍ ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെ രാസ പരിശോധനയ്ക്ക് അയച്ചു
യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച് ഉദ്യോഗസ്ഥരെയും ആക്രമിച്ചു
നിമിഷങ്ങള്‍ക്കകം അറിയാം നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്
കൊവിഡ് കാലത്ത് കമ്മീഷന് ഇല്ലാതെ കിറ്റ് വിതരണം ചെയ്യണമെന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്
20 കടകളിലാണ് പരിശോധന നടത്തിയത്
സപ്ലിമെന്ററി അലോട്മെന്റിലേക്ക് 19,710 പേരാണ് ആകെ അപേക്ഷിച്ചത്
ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുകള്ഭാഗം പാടെ തകര്‍ന്നു
ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്