ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്
സംസ്ഥാന എന്‍ജിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ കഴിഞ്ഞ മാസം 17 നാണ് നടന്നത്
രാമയാണന്റെ വികലമായ ചിതിരീകരണമെന്നാരോപിച്ച് ആദിപുരുഷിന്റെ പ്രദര്‍ശനം തടഞ്ഞ് ഹിന്ദുത്വ സംഘടന. മുംബൈ നല്ലസോപര കാപിറ്റല്‍ മാളിലെ തിയറ്ററില്‍ ഇന്നലെ രാത്രിയാണ് സംഭവം. രാഷ്ട്ര പ്രഥം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് തിയറ്ററില്‍ കടന്ന് പ്രദര്‍ശനം നിര്‍ത്തിവെപ്പിച്ചത്. രാത്രി...
ഒരു ഭരണകൂടം ഇതുപോലെ തരംതാണ് നെറികെട്ട പ്രവര്‍ത്തനം നടത്തുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല
പ്ളേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെയല്ലാതെ, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk , .exe എന്നി എക്സ്റ്റന്‍ഷനുകള്‍ ഉള്ള ഫയലുകള്‍ ഒരുകാരണവശാലും ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത്
ഇന്ന് രാവിലെ അഞ്ചുമണിയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് കുട്ടിക്ക് മരണം സംഭവിച്ചത്
2018 ൽ ട്രിപ്പ് പോകാന്‍ വിസമ്മതിച്ചതിന് പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന് മുഹമ്മദ് യാസീനെയാണ് കുത്തിക്കൊന്നത്
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അഞ്ച് മണിക്കൂര്‍ സമയമെടുത്താണ് ഇവരെ പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചത്
മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇംഫാലില്‍ കരസേനാ ജവാന് വെടിയേറ്റു. കാന്റോ സബലില്‍ കുക്കി സായുധ സംഘം അഞ്ച് വീടുകള്‍ക്കു തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ നേരിടുന്നതിനിടെയാണു ജവാനു വെടിയേറ്റത്. ഇദ്ദേഹത്തെ ലെയ്മഖോങ്ങിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം,...
ഗ്രാന്‍ഡ് കാന്യനിലെ സ്കൈ വാക്കില്‍ നിന്ന് വീണ് 33കാരന് ദാരുണാന്ത്യം. അരിസോണയിലെ സുപ്രധാന വിനോദ സഞ്ചാര സ്ഥലമായ ഗ്രാന്‍ഡ് കാന്യന് ഗര്‍ത്തത്തിലേക്ക് 4000 അടി ഉയരത്തില്‍ നിന്നാണ് യുവാവ് വീണത്. 33 കാരനായ പുരുഷന് എന്ന്...