കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പുറകിലെ അടച്ചിട്ട വീടിന്റെ പൂട്ട് തകര്‍ത്താണ് പ്രതി മോഷണം നടത്തിയത്
അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് വായ്പ ലഭിക്കുന്നത് വൈകിയ സാഹചര്യത്തിലാണ് അടിയന്തര തീരുമാനം
എസ്.എഫ്.ഐ സെക്രട്ടറിയും പാര്‍ട്ടി നേതാക്കളും നടത്തിയ എല്ലാ ന്യായീകരണങ്ങളും രണ്ട് സര്‍വകലാശാലകളുടെയും വെളിപ്പെടുത്തലോടെ ഇല്ലാതായി
വന്ദേ ഭാരത് ഉൾപ്പെടെ അര ഡസനോളം ദീർഘദൂര ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പില്ല
പാര്‍ട്ടി സെക്രട്ടറി മഹാമൗനത്തില്‍
തെരുവുനായ ശല്യം പ്രതിരോധിക്കാന്‍ നടപടിയില്ലെന്ന് ആക്രമണത്തില്‍ പരുക്കേറ്റ ജാന്‍വിയുടെ പിതാവ് ബാബു പറഞ്ഞു
കെ.എം ഷാജിക്കെതിരെ വിജിലന്‍സ് എടുത്ത കേസും വിജിലന്‍സ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് മുന്നിലെത്തിച്ച കേസും ഹൈക്കോടതി റദ്ദാക്കി
തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ വില്‍ ക്കുന്നതിനായി കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഇക്കോഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
പച്ചക്കറിയുമായി വന്ന പിക്കപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്
മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം