ഹാരാഷ്ട്രയില്‍ ഇന്നലെ 31,643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
14 പേര് മരിച്ചു
രണ്ടാഴ്ചയ്ക്ക് മുന്‍പ് പുറം വേദനയെ തുടര്‍ന്നാണ് ഗംഗാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുടെ ചികിത്സ തേടിയെത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു
മരിച്ചയാളെ തിരിച്ചറഞ്ഞിട്ടില്ലെന്നും ഏകദേശം 20 വയസ് പ്രായമുള്ളയാളുടെ മൃതദേഹമാണിതെന്നും പൊലീസ് പറഞ്ഞു
മാര്‍ച്ചിന്റെ തുടക്കത്തെ അപേക്ഷിച്ച് കര്‍ണാടകയില്‍ കോവിഡ് കേസുകളില്‍ പത്തുമടങ്ങിന്റെ വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഡോ കെ സുധാകര്‍ പറഞ്ഞു
ഒടുവില്‍ പൊലീസ് അന്വേഷണത്തില്‍ പിടിയിലായത് യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗ വിവാഹത്തട്ടിപ്പ് സംഘവും
അടുത്തിടെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച പല കാര്യങ്ങളുമാണ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്
ബസുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ഒരു ട്രക്കും ബസിന് പിന്നിലിടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നിലഗുരുതരമാണ്.
വസാന ഓവര്‍ വരെ പോരാട്ടം നീണ്ട മത്സരത്തില്‍ 7 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം
കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന സൂചന നല്കി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ