ബംഗാളിലെ കിഴക്കന്‍ മിഡ്നാപുരില്‍ വോട്ടിങ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്ക് വോട്ട് വീഴുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ്സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്സിയെ പരാജയപ്പെടുത്തി ഐ ലീഗ് കിരീടം സ്വന്തമാക്കി
ലോക് ഡൗണ്‍ കാരണം പുതുക്കാന്‍ കഴിയാത്ത 2020 ഫെബ്രുവരി ഒന്നിന് കാലാവധി അവസാനിച്ചതോ 2021 മാര്‍ച്ച് 31 ന് അവസാനിക്കുന്നതോ ആയ വാഹന രേഖകളുടെ കാലാവധിയാണ് നീട്ടിയത്
ഇര കോടതിയില്‍ മൊഴി മാറ്റിയതോടെ തെളിവുകളുടെ അഭാവത്തിലാണ് ചിന്മായാനന്ദിനെ വെറുതെ വിട്ടത്
പൂഴ്ത്തിവെച്ച അരി തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്ത് അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
ഹോളി ആഘോഷ ദിവസമായ തിങ്കളാഴ്ച ചന്തകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കരുതെന്ന നിര്‍ദേശവും നഗരസഭ പുറപ്പെടുവിച്ചിട്ടുണ്ട്
രാജ്യത്ത് 1,19,08,910 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്
126 സീറ്റുള്ള അസാമില്‍ മൂന്നു ഘട്ടമായും, പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്ക് എട്ടു ഘട്ടവുമായാണ് വോട്ടെടുപ്പ്
ബംഗാളിലും അസമിലും ആദ്യഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന മാര്‍ച്ച് 27 രാവിലെ ഏഴ് മുതല്‍ അവസാനഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ 29ന് 7.30 വരെ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും എക്സിറ്റ്പോളുകള് നടത്തുകയോ ഫലം ഒരു മാധ്യമങ്ങള്‍ വഴിയും...
അസമില്‍ 47 മണ്ഡലങ്ങളും നാളെ ബൂത്തിലെത്തും