ഒരു പവന് സ്വര്‍ണത്തിന്റെ വില 34,720 രൂപ
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്
കുട്ടിക്ക് വയറുവേദന വന്നതിനാല്‍ പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് എട്ടു മാസം ഗര്‍ഭമുള്ള വിവരമറിഞ്ഞത്
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഒരാളെ കൂടി പിടികൂടാനുണ്ട്.
'സലിം കുമാര്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ല. കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്കരിക്കുന്നു', ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു
പൊതുമേഖലാ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി സര്‍ക്കാരിനോടു ആരാഞ്ഞു. പത്ത് ദിവസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കണം
മയ്യത്ത് ഖബറടക്കം അജ്മാന് ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ഇതുവരെ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
സര്‍ക്കാര്‍ ഇതുവരെ സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാവാത്തതും വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
എതെങ്കിലുമൊരു സര്‍ക്കാര്‍ പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നുമുള്ള നികുതി ഒഴിവാക്കുമോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു