ഇടിമിന്നല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം 'പി.ആര്.ഡി ലൈവ്' മൊബൈല്‍ ആപ്പിലൂടെ അപ്പപ്പോള്‍ അറിയാം
തെരഞ്ഞെടുപ്പില്‍ 76.04 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം നഗരത്തില്‍ ഇങ്ങനെയൊരു അപകടമുണ്ടായിട്ടും ഇതുവരെ ഇടിച്ച വാഹനം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
കണ്ണൂര്‍ പയ്യന്നൂര്‍ എരമം കുറ്റൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കൈയ്യേറ്റം ചെയ്തു.
നേമത്ത് വാഹനാപകടത്തിലായിരുന്നു അന്ത്യം
കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്.
കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പു ദിനമാണ് കള്ളപ്രചാരണവുമായി സിപിഎം രംഗത്തെത്തിയത്.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ട പോളിങ് പുരോഗമിക്കുകയാണ്.