പെട്രോളിന് 91രൂപ 17 പൈസയും ഡീസലിന് 85രൂപ 67 പൈസയുമാണ് ഇന്നത്തെ വില
കണ്ണൂര്‍ പുഴാതി വില്ലേജ് ഓഫിസര്‍ രഞ്ചിത്ത് ലക്ഷണന് (38)ആണ് പിടിയിലായത്
പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലിയടങ്ങിയിട്ടില്ലെന്നതിന് തെളിവാണ് ഈ പുരസ്കാരമെന്നും ഹിന്ദു സ്ത്രീകള്‍ അമ്പലത്തില്‍പോകുന്നത് വളരെ മ്ലേച്ഛകരമായ കാര്യത്തിനാണ് എന്ന് പരാമര്‍ശിച്ച നോവലിന് പുരസ്കാരം നല്‍കിയത് പ്രതികാര ബുദ്ധിയോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകളാണ് പരിശോധിച്ചത്
തമിഴ്നാട് ബിജെപി നേതാവിന്റെ പരാതിയില്‍ എഗ്മോര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്
പിഎസ്സി റാങ്ക് ഹോള്‍-ഡേഴ്സിന്റെ സമരംശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം
ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്
ഇത് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വിജയമാണെന്നും ഷാഫി പരിഹസിച്ചു
തങ്ങളുടെ നിസ്സഹായാവസ്ഥയാണ് ഇത്തരത്തിലൊരു സമരത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് സമര നേതാക്കള്‍ പറഞ്ഞു
തങ്കശ്ശേരിയില്‍ താമസിക്കുന്ന, നഗരത്തിലെ ഒരു സ്കൂളിലെ അധ്യാപികയ്ക്കെതിരേയാണ് പൊലീസ് കേസെടുത്തത്