കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് എത്തിയ ഹരിത മിഷന് പ്രവര്‍ത്തകരാണ് നിര്‍മാണം തടഞ്ഞത്
ഗണ്മാന് പ്രജീഷിന്റെ ഫോണാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു
നേരത്തെ, കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.
എല്‍ഡിഎഫ് പ്രവേശം പ്രഖ്യാപിച്ചെങ്കിലും തലസ്ഥാനത്തെത്തിയപ്പോള്‍ കഥയറിയാതെ കുരുങ്ങിയ ജോസ് കെ മാണിയെക്കുറിച്ചുള്ള രസകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ലോകബാങ്ക് വാഗ്ദാനം ചെയ്ത 1750 കോടി രൂപയുടെ വായ്പയാണ് കേന്ദ്രത്തിന്റെ ചെയ്തികള്‍ കാരണം മുടങ്ങിയത്
സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളര്‍ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു
ഹാത്രസില്‍ കലാപ ശ്രമത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി ചേര്‍ത്തത്. സിദ്ദീഖിനൊപ്പം അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്
മരിച്ചു പോയവരും സംഘടനയില്‍ നിന്ന് രാജിവച്ചവരെയോ അഭിനയിപ്പിക്കാന്‍ കഴിയില്ല എന്നത് നൂറു ശതമാനം കറക്ടായ കാര്യമാണെന്നും ഇതിനെ വളച്ചൊടിച്ച് വിവാദമാക്കേണ്ട കാര്യമുണ്ടായിരുന്നില്ല എന്നും ഒമര്‍ ലുലു
സംസ്ഥാന മുന്‍ ലേബര്‍ കമ്മീഷണര്‍ കൂടിയാണ് എംപി ജോസഫ്. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോയത് ഉചിതമായില്ലെന്നും അദ്ദേഹം നിലപാടെടുത്തു
കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് പ്രവേശനം. പുലര്‍ച്ചെ അഞ്ചു മണിക്ക് നട തുറന്നു. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പാലിച്ച് പ്രവേശനം അനുവദിച്ചു