ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണ്. ഇതിന് സംസ്ഥാനങ്ങളും തയ്യാറാകണം. ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്നും ധനമന്ത്രി പറഞ്ഞു
ഇന്ന് വൈകിട്ട് 4.30 നാണ് ചര്‍ച്ച. ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര സെക്രട്ടറിയും എഡിജിപിയും പങ്കെടുക്കും
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് (ഗ്രാമിനു 4,300 രൂപ/ പവനു 34,400 രൂപ) ഇന്നലെ വ്യാപാരം നടന്നത്
കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. കോവിഡ് കാരണം തൊഴിലില്ലായ്മയെ രൂക്ഷമാക്കി. ഈ സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്
സിപിഎം-സിപിഐ പോര് നിലനില്‍ക്കുന്ന പേരയം പഞ്ചായത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാലയിട്ട് സ്വീകരിച്ച് സിപിഐ ലോക്കല്‍ സെക്രട്ടറി
ന്നലെ വൈകിട്ട് നാലേമുക്കാലോടെ രേഷ്മ അനുവിന് ഒപ്പം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്
മന്ത്രി തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. വിളിക്കുമെന്ന പ്രതീക്ഷയെന്നും ഉദ്യോഗാര്‍ത്ഥികള്‍
കോഴിക്കോട് എടച്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗം. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാഹുല്‍ രാജാണ് ഭീഷണി പ്രസംഗം നടത്തിയത്
പ്രതികളുപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന കാരണം നിരത്തിയാണ് പൊലീസിന്റെ ഒളിച്ചുകളി
ലോറി മറിയുന്നതു കണ്ട് ബസ് പെട്ടെന്നു നിര്‍ത്തിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി