93ാമത് ഓക്സമര്‍ പുരസ്കാരവേദിയില്‍ മികച്ച ചിത്രമായ് ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്ലാന്ഡ്
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ഇറ്റാലിയന്‍ പൗരന്മാര്ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കും
സൗദി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.
കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും രണ്ടാമത്തെ ഡോസ് എടുത്തശേഷം 14 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കാണ് ഖത്തറിലെ ക്വാറന്റീന് ഇളവ് ലഭിക്കുക
ഈ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനെ തുടര്‍ന്നാണ് കാനഡയുടെ നീക്കം
പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബ്രിട്ടീഷ് പൗരര്‍ അല്ലാതെ ഇന്ത്യയില്‍ നിന്ന് ആരേയും ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ആരോഗ്യ സെക്രട്ടറി മറ്റ് ഹാന്‍കോക് പറഞ്ഞു
ജയിലില്‍ നിരാഹാരം തുടരുന്ന അലക്സിയ്ക്ക് ഏത് നിമിഷവും ഹൃദയാഘാതം സംഭവിക്കാമെന്നും ജീവന് അപകടത്തിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു
ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് ജെപേ ആപ്ലിക്കേഷന്‍ വഴി ഇവര്‍ ഭീഷണി ഉയര്‍ത്തിയുള്ള വിഡിയോ അയച്ചു നല്‍കുകയായിരുന്നു
തോക്കുധാരി ആത്മഹത്യ ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു