തിരുവനന്തപുരം: സമകാലികവിഷയങ്ങളില്‍ ബ്ലോഗെഴുത്തിലൂടെ നടത്തിയ പ്രതികരണങ്ങളില്‍ വിമര്‍ശിച്ചവരോട് ബ്ലോഗിലൂടെത്തന്നെ മറുപടി പറഞ്ഞ് നടന് മോഹന്‍ലാല്‍. ഏതെങ്കിലും പക്ഷത്തേക്ക് ചാഞ്ഞുനിന്നുള്ളവയല്ല തന്റെ പ്രതികരണങ്ങളെന്നും വ്യാഖ്യാനിക്കുന്നവരാണ് അവയെ അങ്ങനെ മാറ്റിത്തീര്‍ക്കുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. വിയറ്റ്നാം യുദ്ധത്തില്‍ കഷ്ടതകള്‍ അനുഭവിച്ച...
ഒരു ഫയല്‍വാന്റെ വിധിയാണ് ഗോദയില്‍ തോല്പിക്കപ്പെടുക എന്നത്. മുലായംസിങ് യാദവിനും അത്രയേ സംഭവിച്ചിട്ടുള്ളൂ. നാല്പത്തിനാല് വര്‍ഷം മുമ്പ് മകന് അഖിലേഷ് എന്ന് പേര് നല്കുമ്പോള് ഇത്തരത്തില്‍ അത് അന്വര്‍ഥമാക്കുമെന്ന് മുലായം പ്രതീക്ഷിച്ചിരിക്കില്ല. തമ്മിലടിച്ചും ജീര്ണതയില് മുങ്ങിയും...
ഡോ. രാംപുനിയാനി മോദി സര്‍ക്കാര്‍ ഭരണ കാലാവധിയുടെ പകുതി പിന്നിട്ടത് അടുത്തിടെയാണ് (നവംബര്‍ 2016). ഈ സര്‍ക്കാറിന്റെ പ്രധാന സവിശേഷതയായി നമുക്ക് എന്താണ് കാണാന്‍ സാധിച്ചത്?. ഉറച്ച നിലപാടുകളെടുക്കാന്‍ പ്രാപ്തിയുള്ള, പുതു രീതിയില്‍ രാഷ്ട്രത്തെ മാറ്റിപ്പണിയുന്നതിന്...
കൊല്‍ക്കത്ത: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനം ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ നടക്കും. രണ്ട് മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യ മൂന്നാം മത്സരം ജയിച്ച് വൈറ്റ് വാഷാണ് ലക്ഷ്യമിടുന്നത്. അതേ സമയം ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിക്കു...
സിഡ്നി: ക്രിക്കറ്റ് കളത്തില്‍ ചീത്ത വിളിച്ച് എതിരാളികളെ മാനസികമായി തളര്‍ത്തുന്നതില്‍ എക്കാലത്തും മുന്നില്‍ നിന്നവരാണ് ഓസീസ് താരങ്ങള്‍. 1990കളിലും 2000ലും ഇക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന താരമാണ് ഓസീസ് പേസ് ബൗളറായ ഗ്ലെന്‍ മഗ്രാത്ത്. എന്നാല്‍ ക്രിക്കറ്റിലെ കളത്തിന്...
സരവാക്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവും ഒന്നാം സീഡുമായ സൈന നെഹ്വാള് മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീയുടെ ഫൈനലില്‍ കടന്നു. 32 മിനിറ്റ് മാത്രം നീണ്ടു നിന്ന സെമിയില്‍ ഹോങ്കോങ്ങിന്റെ യിപ് പുയി യിന്നിനെ സൈന അനായാസം കീഴടക്കി....
യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ക്കുനേരെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങളെ ന്യായീകരിക്കുന്ന മ്യാന്മര് ഭരണകൂടത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം പ്രതിനിധി യാങ്കീ ലീ. മ്യാന്മര് സേന റോഹിന്‍ഗ്യന്‍ മുസ്്ലിം ഗ്രാമങ്ങളില്‍ തുടരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ ന്യായീകരിക്കുന്നതും നിഷേധാത്മകവുമായ നിലപാടാണ്...
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ദിവസം അമേരിക്കക്ക് അകത്തും പുറത്തും പ്രതിഷേധച്ചൂട്. ഇന്നലെ ട്രംപിന്റെ വംശീയ, സ്ത്രീ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് വാഷിങ്ടണില്‍ നടന്ന വനിതാ മാര്‍ച്ചില്‍ രണ്ടുലക്ഷത്തോളം പേര് പങ്കെടുത്തു. വാഷിങ്ടണ്‍...
അബുദാബി: വിവിധ ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച് അബുദാബി ഡവലപ്മെന്റ് ഫണ്ട് ലോക രാജ്യങ്ങളുടെ ശ്രദ്ധ നേടി. വിവിധ രാജ്യങ്ങളുടെ അടിയന്തിര-അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചു കൊണ്ടാണ് എഡിഎഫ്ഡി ശ്രദ്ധേയമായി...
ദുബൈ: ഐക്യ രാഷ്ട്ര സഭയുടെ 2017ലെ വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡ് പ്രസിഡന്റായി യുഎന്നിലെ യുഎഇയുടെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ ലാനാ നുസൈബ തെരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഏഷ്യാ-പസഫിക് ഗ്രൂപ്പിനെയാണ് നുസൈബ പ്രതിനിധീകരിക്കുക. മുന്‍ പ്രസിഡന്റും തുനീഷ്യയുടെ സ്ഥിരം...