കൗമാര കലയുടെ വസന്തോത്സവത്തില്‍ ഒരു നാടു മുഴുവന്‍ അതിരുകളില്ലാത്ത ആഘോഷത്തില്‍ മുഴുകുമ്പോഴാണ് അപ്രതീക്ഷിതമായെത്തിയ ഒരു കൊലപാതക വാര്‍ത്ത ആ സന്തോഷങ്ങളെയെല്ലാം തല്ലിക്കെടുത്തിയത്. പിന്നിട്ട കുറേ മണിക്കൂറുകള്‍ കണ്ണൂരിനു മാത്രമല്ല, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനായി നാനാ...
ലണ്ടന്‍: ലേകത്തെ ഏറ്റവും സമ്പന്ന ഫുട്ബോള്‍ ക്ലബ്ബ് എന്ന പദവി ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം. 2015-16ല്‍ 735 മില്യന്‍ ഡോളറാണ് ( 5011.59 കോടി രൂപ) ക്ലബ്ബ് വരുമാനമുണ്ടാക്കിയത്. ഡെലോയിറ്റ് പുറത്തു വിട്ട പട്ടിക...
മാഡ്രിഡ്: സ്പാനിഷ് കിങ്സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. സ്വന്തം തട്ടകത്തില്‍ സെല്‍റ്റാവിഗോയാണ് റയലിനെ 2-1ന് അട്ടിമറിച്ചത്. പരാജയമറിയാതെ 40 കളികളെന്ന റെക്കോര്‍ഡിട്ട ശേഷം റയലിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ഗോള്‍രഹിതമായ...
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കും ഭര്‍ത്താവ് ദിലീപിനുമെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കാവ്യമാധവന് പൊലീസില്‍ പരാതി നല്കി. ചെവ്വാഴ്ച വൈകീട്ട് എറണാകുളം റേഞ്ച് ഐ.ജിക്കാണ് കാവ്യ പരാതി നല്‍കിയിരിക്കുന്നത്. ദിലീപുമായുള്ള വിവാഹശേഷം ഫെയ്സ്ബുക്കില്‍ മോശം കമന്റുകള്‍...
പാരിസ്: ലോകഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലയണല്‍ മെസിയുമൊന്നുമല്ലെന്നാണ് ഫുട്ബോള്‍ നിരീക്ഷണ അക്കാദമിയുടെ പുതിയ പഠനം വ്യക്തമാക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായിട്ടുള്ള സി.ഐ.ഇ.എസ് (സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് സ്റ്റഡീസ്) ഫുട്ബോള്‍ നിരീക്ഷണ അക്കാദമി നടത്തിയ...
ന്യൂഡല്‍ഹി: പാര്‍ലമെന്ററി സമിതിക്കു മുമ്പാകെയുള്ള ‘ചോദ്യം ചെയ്യലില്‍’ ആര്. ബി. ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രക്ഷക്കെത്തി മന്മോഹന് സിങ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് ചോദിച്ച ചോദ്യത്തിനാണ് അതിനു താങ്കള്‍ ഉത്തരം പറയേണ്ടതില്ല...
തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അഭിഭാഷകനായ സന്തോഷ് ബസന്ത് ആണ് ഹര്‍ജി നല്‍കിയത്. ജേക്കബ് തോമസിനെതിരായ...
കഴിഞ്ഞ നവംബര്‍ 21ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് ദേഹാത് ജില്ലയിലെ പൊഖ്റാനയില്‍ ഇന്‍ഡോര്‍-പാറ്റ്ന എക്സ്പ്രസ് ട്രെയിനിന്റെ പതിനാല് കോച്ചുകള്‍ പാളം തെറ്റി മറിഞ്ഞ് 149 പേര് മരിക്കുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ഇന്ത്യയുടെ തീവണ്ടിയപകടങ്ങളുടെ പട്ടികയില്‍...
ബാഫഖി തങ്ങളുടെ വേര്പാടിന് ഇന്ന് 44 വര്‍ഷം സയ്യിദ് ഹംസ ബാഫഖി സ്വാതന്ത്ര്യാനന്തരം നടന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 1952 ലെ മദ്രാസ് അസംബ്ലി ഇലക്ഷനില്‍ മലബാറില്‍ മുസ്ലിംലീഗിനു 5 സീറ്റ് കിട്ടി. കോണ്‍ഗ്രസിനു 4...
കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെയും ലോക ക്രിക്കറ്റിലെയും മിന്നും താരമായ വിരാട് കോലിയെ എല്ലാവരും പുകഴ്ത്തിപ്പറയുമ്പോള്‍ ഇതിനെതിരേ ഒരാള്‍ രംഗത്ത്. പാകിസ്താന്റെ മുന്‍ സൂപ്പര്‍ ബാറ്റ്സ്മാന് മുഹമ്മദ് യൂസുഫാണ് സച്ചിനെക്കാള്‍ മികവൊന്നും കോലിക്ക് ഇല്ലെന്ന് തുറന്നടിച്ചത്. ചെറുപ്പകാലത്തെ...