ബംഗാളില്‍ ഭരണത്തിന്റെ ഹുങ്കില്‍ ആയിരക്കണക്കിന് ഏക്കര്‍ വഖഫ് ഭൂമി തട്ടിയെടുത്ത് സി.പി.എം പണിത പാര്‍ട്ടി ഓഫീസുകള്‍ ചുവന്ന കഷ്ണം കൊടിപോലും ഉയര്‍ത്താനാളില്ലാതെ നാമാവശേഷമാകുന്നത് ഓര്‍ത്താല്‍ നന്ന്.
പ്രൊഫ. പി.കെ.കെ തങ്ങള്‍ ലോകത്ത് ശാന്തിയും സമാധാനവും പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. കുടുംബ പശ്ചാത്തലംതൊട്ട് ഘട്ടംഘട്ടമായി നിലകൊള്ളുന്ന അതിവിസൃതമായ മനുഷ്യക്കോട്ട ലോകത്തെയൊന്നാകെ ഉള്‍ക്കൊള്ളുന്നു. കോട്ടം തട്ടാതെ ആ കോട്ട എക്കാലവും നിലനില്‍ക്കാനുള്ളതാണ്. അപ്പോള്‍ അതിന് നല്ല...
ഭൂരിപക്ഷവോട്ടുബാങ്ക് ഉറപ്പിക്കുകയും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയും അതുവഴി അധികാരമുറപ്പിക്കുകയും മാത്രമാണ് ഇതിനുപിന്നിലെ ഒളിയജണ്ട.
മഹല്ല് കമ്മിറ്റികള്‍ കുറേക്കൂടി മണ്ണിലേക്ക് ഇറങ്ങിവരേണ്ടതല്ലേ? അവ കാലോചിതമായി മാറേണ്ടതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്
ശാസ്ത്രവിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി സ്വന്തമാക്കിയ ഇ.കെ ജാനകിഅമ്മാളിന്റെ ജന്മദിനം കഴിഞ്ഞദിവസം മലയാളികള്‍ ഓര്‍ക്കാതെ കടന്നുപോയി.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഭൂമുഖത്ത് 46 കോടിയോളം പ്രമേഹ രോഗികളുണ്ട്.
അഴിമതിയുടെയും ക്രമക്കേടുകളുടെയും കാര്യക്ഷമതയില്ലായ്മയുടെയും സ്വജനപക്ഷപാതത്തിന്റെയും ഈജിയന്‍തൊഴുത്തായി മാറിയിരിക്കുകയാണ് പിണറായി വിജയന് സര്‍ക്കാരെന്ന് നൂറു ശതമാനം വിളംബരംചെയ്യുന്ന ഔദ്യോഗിക റിപ്പോര്‍ട്ടാണ് കേരളനിയമസഭയുടെ മേശപ്പുറത്ത് സമ്മേളനം അവസാനിക്കുന്ന ദിവസം നോക്കി വ്യാഴാഴ്ച സര്ക്കാര്വെച്ചത്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസ് വെറും രക്തസാക്ഷി മാത്രമാണ്. ഉത്തരവാദി പിണറായി സര്‍ക്കാര്‍ മൊത്തമാണ്. മുങ്ങാന്‍ പോകുന്ന വള്ളത്തില്‍ നിന്ന് കനം കുറക്കാന്‍ ചില യാത്രികരെ കടലില്‍ തള്ളുക പഴയ സമ്പ്രദായമായിരുന്നു. ഇത്തവണ...
സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയുടെ ഈ ആശയം ഗ്രഹിക്കാന്‍ പ്രയാസമൊന്നുമില്ല.
ഉദ്യോഗസ്ഥരുടെ വഴിവിട്ട കളികള്‍ ഏറെ സജീവമാകുന്നത് ഇടതുപക്ഷ ഭരണ കാലത്താണെന്നതാണ് ഇതുവരെയുള്ള അനുഭവം.