ഐലീഗില്‍ ആദ്യജയം തേടി കേരള എഫ്.സി വീണ്ടും കളത്തില്‍. ആദ്യരണ്ട് മത്സരത്തില്‍ നിന്ന് നിരവധി മാറ്റങ്ങളുമായാണ് ടീം സ്വന്തംതട്ടകത്തില്‍ ഇറങ്ങുന്നത്. മണിപ്പൂരില്‍ നിന്നുള്ള നെറോക്ക എഫ്.സിയാണ് എതിരാളികള്‍. ഇന്ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന മത്സരത്തിലേക്കുള്ള പ്രവേശനം...
വി.എസ് അച്യുതാനന്ദന് പുന്നപ്ര, വയലാര്‍ സമരനായകന് ആയിരുന്നില്ലെന്നും വി.എസിന് എപ്പോഴും പാര്‍ട്ടിയില്‍ താല്‍പര്യങ്ങളുണ്ടായിരുന്നെന്നും തുറന്നടിച്ച് മുന്‍ സി.പി.എം നേതാവ് ടി.കെ പളനി. ഒരു ദൃശ്യമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പളനിയുടെ വെളിപ്പെടുത്തല്‍. പുന്നപ്രവയലാര്‍ സമര സേനാനിയാണോ എന്ന്...
തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഡീഷ മെഡിക്കല്‍ കോര്പറേഷന് കരിമ്പട്ടികയില്‍പ്പെടുത്തിയ മരുന്ന് കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ രോഗികള്‍ക്ക് നല്കുന്നു. നാഗ്പൂര്‍ ആസ്ഥാനമായ ഹസീബ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ റിംഗര്‍ ലാക്ടേറ്റ് കുത്തിവെയ്പ്പാണ് രോഗികള്‍ക്ക് നല്‍കുന്നത്. ഏതെങ്കിലും സംസ്ഥാനം കരിമ്പട്ടികയില്‍...
ഫൈസല്‍ മാടായി കണ്ണൂര്‍ സംസ്ഥാനത്തെ ജയിലുകളില്‍ സി.പി.എം സെല്‍ ഭരണം അവസാനിച്ചില്ലെന്ന സൂചന നല്കി സെല്ലുകളില്‍ ഇപ്പോഴും പാര്‍ട്ടി ഗുണ്ടകള്‍ വാഴുന്നു. കണ്ണൂര്‍ സെന്‍്ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരന് നേരെ നടന്നത് ക്രൂര മര്‍ദ്ദനം. മറ്റ്...
കൊല്‍ക്കത്ത: രാജസ്ഥാനിന് ലവ് ജിഹാദ് നടത്തിയെന്നാരോപിച്ച് ബംഗാള്‍ സ്വദേശിയായ മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചു ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് പശ്ചിമ ബാംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി...
തിരുവനന്തപുരം: പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചെന്ന ആരോപണം നേരിടുന്ന പി.വി അന്‍വര്‍ എം.എല്‍.എയെ നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച് വി.എം സുധീരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍...
തിരുവനന്തപുരം: രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഹിറ്റ്ലറുടെ ആശയം പിന്തുടരുന്നവര് എതിര് ശബ്ദങ്ങളെ നിശബ്ദമാക്കുകയാണെന്നും പ്രശസ്ത നടന് പ്രകാശ് രാജ്. 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണു കിട്ടിയ അവസരം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ നാക്കുപിഴ ഉയര്‍ത്തിയാണ് മോദി പുതിയ പ്രചാരണ തന്ത്രം പുറത്തെടുക്കുന്നത്. അച്ചടക്ക നടപടി നേരിട്ട...
. സേലം : ഹാദിയയെ കോളേജിലെത്തി ഷെഫിന് ജഹാന് കണ്ടു. കോളേജ് ഡീനിന്റെ പ്രത്യേക അനുമതിയോടെ സി.സി.ടി.വിയുള്ള കോളേജ് സന്ദര്‍ശക മുറിയിലായിരുന്നു ഹാദിയ- ഷെഫിന് കൂടിക്കാഴ്ച. ഒരു മണിക്കൂറോളം നീണ്ടു നിന്നു കൂട്ടിക്കാഴ്ച കഴിഞ്ഞ ബുധനാഴ്ചയായിരുന്നു....
താരാപൂര്‍: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തട്ടുകടയില്‍ കയറി പാവ്ഭജി കഴിക്കുന്ന രാഹുല്‍ഗാന്ധിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന ഗുജറാത്തില്‍ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന്കൊണ്ടാണ് രാഹുല്‍ ജനമനസ്സ്...