ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള കക്ഷികളെ അണിനിരത്തി വിശാല ഐക്യം വേണമെന്ന് സിപിഐ. ദേശീയ എക്സിക്യൂട്ടീവിന് സമര്‍പ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യം. രാജ്യസഭയിലേക്കുള്ള യെച്ചൂരിയുടെ തിരഞ്ഞെടുപ്പ് പോലും കേരളഘടകത്തിന്റെ...
വ്യാജവിലാസം നല്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതിന് നടി അമല പോള്‍, നടന് ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെ െ്രെകംബ്രാഞ്ച് കേസെടുത്തു. നോട്ടീസ് നല്‍കിയിട്ടും അമല പോള്‍ മറുപടി നല്‍കാത്തതിനാലാണ് െ്രെകം ബ്രാഞ്ച്...
സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിനു വേണ്ടി ഹാദിയെ ഇന്ന് വൈകുന്നേരം ഡല്‍ഹിയിലേക്ക് കൊണ്ടു പോകും. നെടുമ്പാശേരിയില്‍ നിന്നും വിമാന മാര്‍ഗ്ഗമാണ് ഹാദിയയുടെ യാത്ര.തിങ്കളാഴ്ചയാണ് ഡോഹാദിയയുടെ മൊഴി നേരിട്ട് കേള്‍ക്കാനും രേഖപ്പെടുത്താനും വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാക്കുക....
ഇടുക്കിയിലെ മുവ്വായിരത്തിലധികം ഹെക്ടര്‍ ഭൂമിയില്‍ നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് നടത്തിവരുന്ന കുടിയൊഴിപ്പിക്കല്‍ നടപടികളിന്മേല് മുഖ്യമന്ത്രിയും സി.പി.എമ്മും ഇടപെട്ട് പൂട്ടിട്ടിരിക്കുകയാണിപ്പോള്‍. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലെ തീരുമാനങ്ങളും ഏതാണ്ട് ഇതേ മാര്‍ഗത്തില്‍ തന്നെയാണെന്നാണ് ലഭിക്കുന്ന...
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും ശിവസേനയുടെ ജല്നയില് നിന്നുള്ള സാമാജികനുമായ അര്ജുന് കോത്കറിന്റെ തെരഞ്ഞെടുപ്പ് ബോംബെ ഹൈക്കോടതി അസാധുവാക്കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞാണ് കോത്കര്‍ പത്രിക സമര്‍പ്പിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. നിലവില്‍...
സ്വന്തം ലേഖകന്‍ മുക്കം വീടിന്റെ ഇടുങ്ങിയ വരാന്തയിലിട്ട ചാരുകസേരയില്‍ നടുക്കത്തോടെ ഗെയില്‍ കാഴ്ചകളിലേക്ക് കണ്ണുംനട്ട് തളര്‍ന്നിരിക്കുകയാണ് ഗെയില്‍ വിരുദ്ധ സമര നായകന് പി.ടി.സി.’എന്തു പറയാന്‍..? ഒക്കെ പോയില്ലേ..? ഇതാ… കണ്ടില്ലേ?’ മൂര്‍ത്തീഭാവംപൂണ്ട് ഗെയിലിന്റെ ഹിറ്റാച്ചി വീടിന്റെ...
തെഹ്റാന്: ഒരു മാസത്തിനിടെ ഇറാനില്‍ വീണ്ടും ഭൂചലനം. റിക്റ്റര്‍ സ്കെയില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റതായും കനത്ത നാശം സംഭവിച്ചതായും ഇറാനിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ പ്രവിശ്യയായ ലോറിസ്താനിലാണ് ഭൂകമ്പത്തിന്റെ പ്രഭവ...
ന്യൂഡല്‍ഹി: കേരളത്തിലെ ലൗജിഹാദ് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്, അഫ്ഗാനിലേക്ക് പോയ നിമിഷ എന്ന ഫാത്തിമയുടെ മാതാവ് ബിന്ദു സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കില്ല. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി സന്നദ്ധത അറിയിച്ചെങ്കിലും രണ്ടാഴ്ചക്കുള്ളില്‍...
മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള സുവര്‍ണ പാദുകം ബാര്‍സലോണ താരം ലയണല്‍ മെസ്സി ഏറ്റുവാങ്ങി. 2016-17 സീസണില്‍ ലാലിഗയില്‍ 37 ഗോളുകള്‍ നേടിയാണ് മെസ്സി കരിയറിലെ നാലാം സുവര്‍ണ പാദുകം സ്വന്തമാക്കിയത്. ഇതോടെ, ഈ നേട്ടത്തില്‍...
ഗുണ്ടൂര്‍: ഒരു മാസ്മരിക പ്രകടനത്തിലൂടെ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തി കേരളത്തിന്റെ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടീം. ബിസിസിഐ അണ്ടര്‍ 19 വനിതാ ലീഗില്‍ എതിരാളികളെ വെറും രണ്ടു റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് കേരള വനിതകള്‍ ചരിത്രമെഴുതിയത്....