തനിക്ക് ഭര്‍ത്താവ് ഷെഫിന് ജഹാനൊപ്പം പോകണമെന്നും നീതി കിട്ടണമെന്നും ഡോ. ഹാദിയ. സുപ്രിം കോടതിയില്‍ ഹാജരാക്കനായി നെടുബാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴായിരുന്നു ഹാദിയ ഇക്കാര്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. താന്‍ മുസ്ലിം ആണ്. ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ഹാദിയ...
നാഗ്പുര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ടെസ്റ്റ് കരിയറിലെ പത്താം സെഞ്ച്വറിയുമായി മുരളി വിജയ് നടത്തിയ പ്രകടനമാണ് ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിച്ചത്. പൂജാരയുമായി ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ രണ്ടാമിന്നിങ്സില്‍...
മാഡ്രിഡ് : ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡ് വിട്ട് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് ചെക്കേറാന് ഒരുങ്ങുന്നു. സ്പാനിഷ് ലാലീഗയിലെ മോശം ഫോമും റയല്‍ നായകന് സെര്‍ജിയോ റാമോസുമായുള്ള പിണക്കവുമാണ് റയല്‍ വിടാന്‍ പോര്‍ച്ചുഗീസ് നായകന്...
കശ്മീര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ട്രെഡീഷണല്‍ ആര്‍മി ജവാന് ഇര്ഫാന് അഹമ്മദ് ദറി(23)നെയാണ് വെടിവച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ തെരുവിലെ പുല്‍കൂനയില്‍ ശരീരം മുഴുവനും വെടിയേറ്റ...
ബ്രിസ്ബെയ്ന്‍: നായകന് സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവില്‍ ഓസ്ട്രേലിയക്ക് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 302 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയര്‍ 328ന് എല്ലാവരും പുറത്താവുകയായിരുന്നു. സ്കോര്ഓസ്ട്രേലിയ 328/10...
നരേന്ദ്ര മോദിക്കെതിരെ ശക്തമായ ആരോപണങ്ങളുയര്‍ത്തി കോണ്‍ഗ്രസ്സ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും അപകടകരമായ സാഹചര്യത്തിലേക്കാണ് പോയി കൊണ്ടിരിക്കുന്നതെന്നും അതിന്റെ കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ്. ധാര്‍ഷ്ട്യം നിറഞ്ഞ നിഷേധ സ്വഭാവക്കാരനായി മോദി...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ മതംമാറ്റ വിഷയത്തില്‍ ഹാദിക്ക് അനുകൂല പരാമര്‍ശമുള്ളതായി റിപ്പോര്‍ട്ട്. ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹാദിയക്ക് അനുകൂല പരാമര്‍ശമുള്ളതായി എന്‍ഐഎയുടെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച്...
വിവാദങ്ങള്‍ക്കിടെ മൂന്നാര്‍ ദേവികുളം താലൂക്കിലെ 300 ഏക്കര്‍ നീലകുറിഞ്ഞി ചെടികള്‍ ഭൂമാഫിയ തീയിട്ടു നശിപ്പിച്ചു. മുവായിരം ഏക്കറില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നീലക്കുറിഞ്ഞി ദേശീയ ഉദ്യാന പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ പിന്നില്‍ ഭൂമാഫിയയാണെന്ന് കരുതപ്പെടുന്നു.
അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതടക്കമുള്ള പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ആര് എസ് എസ് നേതൃത്വം തീ കൊണ്ടാണ് കളിക്കുന്നതെന്ന് എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസി. രാമക്ഷേത്രം മാത്രമായിരിക്കും അയോദ്ധ്യയില്‍ പണിയുകയെന്നും...
മലപ്പുറം ജില്ലയിലെ എടയൂര്‍ അത്തിപ്പറ്റ ഗവ എല്‍ പി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മീസില്‍സ് കുത്തിവെപ്പ് റൂബെല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനിടെ തടയാനെത്തിയവര്രക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ഉദ്യോഗസ്ഥരുടെ മനോവീരം...